സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ലി​ന് പു​തി​യ ലോ​ഗോ
സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ലി​ന്  പു​തി​യ ലോ​ഗോ
Monday, April 8, 2024 3:07 AM IST
കൊ​​​ച്ചി: സ​​​ണ്‍​റൈ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ന്‍റെ പു​​​തി​​​യ ലോ​​​ഗോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, ഹോ​​​സ്പി​​​റ്റ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​ ​​ഹ​​​ഫീ​​​സ് റ​​​ഹ്‌മാ​​​ന്‍ പ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ ചേ​​​ര്‍​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു. കെ​​​യ​​​ര്‍ ബി​​​യോ​​​ണ്ട് ക്യൂ​​​ര്‍ എ​​​ന്ന ആ​​​പ്ത​​വാ​​​ക്യം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ലോ​​​ഗോ രൂ​​​പ​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ആ​​​ശു​​​പ​​​ത്രി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​ഞ്ചു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​പ വീ​​​തം ഉ​​​പ​​​രി​​​പ​​​ഠ​​​ന സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ന​​​ല്‍​കു​​​ന്ന പ​​ദ്ധ​​തി​​യു​​ടെ (സ​​​ണ്‍) ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി​​​യും ‘മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്സും’ ചേ​​​ര്‍​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു. സ​​​ണ്‍​റൈ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ല്‍ 25 ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ കൂ​​​ടി സ്ഥാ​​​പി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും ഡോ. ​​​ഹ​​​ഫീ​​​സ് റ​​​ഹ്മാ​​​ന്‍ പ​​​റ​​​ഞ്ഞു. ഹോ​​​സ്പി​​​റ്റ​​​ല്‍ ഗ്രൂ​​​പ്പ് എം​​ഡി ഡോ. ​​​പ​​​ര്‍​വീ​​​ന്‍ ഹ​​​ഫീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.