മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ന്‍ ആ​സ്തി​ക​ളി​ല്‍ 32 ശ​ത​മാ​നം വ​ര്‍​ധ​ന
മു​ത്തൂ​റ്റ്  മൈ​ക്രോ​ഫി​ന്‍  ആ​സ്തി​ക​ളി​ല്‍  32 ശ​ത​മാ​നം വ​ര്‍​ധ​ന
Tuesday, April 9, 2024 12:42 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് മൈ​​​ക്രോ​​​ഫി​​​ന്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി​​​ക​​​ള്‍ 12,194 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ.

മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ (9,208 കോ​​​ടി രൂ​​​പ) അ​​​പേ​​​ക്ഷി​​​ച്ച് 32 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​ന​​വാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ലെ വാ​​​യ്പാ​​വി​​​ത​​​ര​​​ണം 32 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 10,662 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.


വി​​​വി​​​ധ സ്രോ​​​ത​​​സു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 9,242 കോ​​​ടി രൂ​​​പ​​​യു​​​ടെ ഫ​​​ണ്ടാ​​​ണു ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം ല​​​ഭി​​​ച്ച​​​ത്. ആ​​​കെ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം 29 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,508ല്‍ ​​​എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​ജീ​​​വ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 21 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 33.5 ല​​​ക്ഷ​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​താ​​​യും മാ​​​ര്‍​ച്ച് 31ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.