കൂ​​​ടു​​​ത​​​ല്‍ വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ളു​​​മാ​​​യി എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ്
കൂ​​​ടു​​​ത​​​ല്‍ വി​​​മാ​​​ന  സ​​​ര്‍​വീ​​​സു​​​ക​​​ളു​​​മാ​​​യി  എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ്
Wednesday, April 10, 2024 12:39 AM IST
കൊ​​​ച്ചി: എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് അ​​​ധി​​​ക വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​മ്മ​​​ര്‍ ഷെ​​​ഡ്യൂ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​ദേ​​​ശ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് ആ​​​ഴ്ച​​​തോ​​​റു​​​മു​​​ള്ള സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 93 ല്‍ ​​​നി​​​ന്ന് 104 ആ​​​ക്കി ഉ​​​യ​​​ര്‍​ത്തി​​​യി​​​ട്ടു​​​ണ്ട്. ദ​​​മാം, ബ​​​ഹ​​റി​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ധി​​​ക സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.


ഗ​​​ള്‍​ഫ് മേ​​​ഖ​​​ല​​​യി​​​ലെ അ​​​ബു​​​ദാ​​​ബി, ബ​​​ഹ​​റി​​​ന്‍, ദ​​​മാം, ദോ​​​ഹ, ദു​​​ബാ​​​യ്, മ​​​സ്‌​​​ക്ക​​​റ്റ്, റി​​​യാ​​​ദ്, ഷാ​​​ര്‍​ജ, സ​​​ലാ​​​ല എ​​​ന്നീ ഒ​​​മ്പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള സ​​​ര്‍​വീ​​​സു​​​ണ്ട്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കും കോ​​​ല്‍​ക്ക​​​ത്ത​​​യി​​​ലേ​​​ക്കും പു​​​തി​​​യ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.