പോ​പ്പു​ല​ര്‍ വെ​ഹി​ക്കി​ള്‍​സി​ന്‍റെ വ​രു​മാ​നം 4,274.7 കോ​ടി
പോ​പ്പു​ല​ര്‍ വെ​ഹി​ക്കി​ള്‍​സി​ന്‍റെ വ​രു​മാ​നം 4,274.7 കോ​ടി
Thursday, April 11, 2024 2:02 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ഒ​​​ന്പ​​​തു മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 4,274.7 കോ​​​ടി​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 3,581.6 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 19.4 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന. നി​​​കു​​​തി​​​ക്ക് മു​​​ന്പു​​​ള്ള ലാ​​​ഭം 23 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 216.7 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

മു​​​ന്‍വ​​​ര്‍​ഷം ഇ​​​ത് 176.1 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 12.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 56 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 49.7 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം. ഇ​​​പി​​​എ​​​സ് ഒ​​​ന്പ​​​ത് മാ​​​സം കൊ​​​ണ്ട് 12.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 8.9 രൂ​​​പ​​​യാ​​​യി. മു​​​ന്‍​വ​​​ര്‍​ഷം സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ 7.9 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.


ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ വ​​​രു​​​മാ​​​നം 16.9 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 1,426.5 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1,220.4 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. നി​​​കു​​​തി​​​ക്ക് മു​​​ന്പു​​​ള്ള ലാ​​​ഭം 35.3 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 70.8 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.