കൈ​ത്ത​റി റി​ബേ​റ്റ് ദി​ന​ങ്ങ​ൾ
കൈ​ത്ത​റി റി​ബേ​റ്റ്  ദി​ന​ങ്ങ​ൾ
Tuesday, April 16, 2024 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കൈ​​​ത്ത​​​റി തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ റി​​​ബേ​​​റ്റ് വി​​​ൽ​​​പ​​​ന​​​യ്ക്ക് 56 ദി​​​വ​​​സ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു.

വി​​​ഷു​​​വി​​​ന് ഒ​​​ന്പ​​​ത്, റം​​​സാ​​​ന് അ​​​ഞ്ച്, ഓ​​​ണ​​​ത്തി​​​ന് 22, ക്രി​​​സ്മ​​​സി​​​ന് അ​​​ഞ്ച്, സ്കൂ​​​ൾ യു​​​ണി​​​ഫോ​​​മി​​​നാ​​​യി 15 എ​​​ന്നി​​​ങ്ങ​​​നെ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​ണ് റി​​​ബേ​​​റ്റ് വി​​​ൽ​​​പ​​​ന അ​​​നു​​​വ​​​ദി​​​ക്കു​​​ക. സ്കൂ​​​ൾ യു​​​ണി​​​ഫോം റി​​​ബേ​​​റ്റ് 30 ശ​​​ത​​​മാ​​​ന​​​വും, മ​​​റ്റ് അ​​​നു​​​വ​​​ദ​​​നീ​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ റി​​​ബേ​​​റ്റ് 20 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.