വി 18,000 ​കോ​ടി സ​മാ​ഹ​രി​ക്കും
വി 18,000 ​കോ​ടി സ​മാ​ഹ​രി​ക്കും
Tuesday, April 16, 2024 2:09 AM IST
കൊ​​​ച്ചി: വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (വി) ​​​ഫ​​​ര്‍​ത​​​ര്‍ പ​​​ബ്ലി​​​ക് ഓ​​​ഫ​​​റിം​​​ഗ് (എ​​​ഫ്പി​​​ഒ) 18 മു​​​ത​​​ല്‍ 22 വ​​​രെ ന​​​ട​​​ക്കും. ഇ​​​തി​​​ലൂ​​​ടെ 18,000 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 10 രൂ​​​പ മു​​​ത​​​ല്‍ 11 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


കു​​​റ​​​ഞ്ഞ​​​ത് 1,298 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​ന്ന് അ​​​തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പു​​​തി​​​യ 4ജി, 5​​​ജി സൈ​​​റ്റു​​​ക​​​ള്‍ സ​​​ജ്ജീ​​​ക​​​രി​​​ക്കാ​​​നും നി​​​ല​​​വി​​​ലു​​​ള്ള 4ജി ​​​സൈ​​​റ്റു​​​ക​​​ളു​​​ടെ ശേ​​​ഷി വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും ക​​​മ്പ​​​നി​​ക്ക് ല​​​ക്ഷ്യ​​​മു​​ണ്ടെ​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.