കാനറ ബാങ്ക് പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഇന്നു സമാപിക്കും
കാനറ ബാങ്ക്  പ്രോപ്പര്‍ട്ടി എക്‌സ്‌പോ  ഇന്നു സമാപിക്കും
Thursday, September 11, 2025 12:03 AM IST
കൊ​​​ച്ചി: കാ​​​ന​​​റ ബാ​​​ങ്ക് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് ശാ​​​ഖാ പ​​​രി​​​സ​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്രോ​​​പ്പ​​​ര്‍ട്ടി എ​​​ക്‌​​​സ്‌​​​പോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് ഇ​​​ന്ന​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വീ​​​ട് വാ​​​ങ്ങാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ര്‍ക്കും നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കും ഇ​​​തൊ​​​രു മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്ന് കാ​​​ന​​​റ ബാ​​​ങ്ക് എ​​​ആ​​​ര്‍എം ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍ പി. ​​​ഷി​​​ജു അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് കാ​​​ന​​​റ ബാ​​​ങ്ക് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് ശാ​​​ഖ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 8281991413.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.