എ​​​​​മി​​​​​റേ​​​​​റ്റ്സി​​​​​ൽ വി​​​​​യേ​​​​​ര​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല
Wednesday, October 20, 2021 12:58 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ൽ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ എ​​​​​മി​​​​​റേ​​​​​റ്റ്സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സു​​​​​മാ​​​​​യി 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.

എ​​​​​മി​​​​​റേ​​​​​റ്റ്സി​​​​​ലേ​​​​​ക്ക് ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​മാ​​​​​യ പാ​​​​​ട്രി​​​​​ക് വി​​​​​യേ​​​​​ര​​​​​യു​​​​​ടെ മ​​​​​ട​​​​​ങ്ങി​​​​​വ​​​​​ര​​​​​വു​​കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം. ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി ആ​​​​​യി​​​​​രു​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം വി​​​​​യേ​​​​​ര എ​​​​​മി​​​​​റേ​​​​​റ്റ്സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്.


ജൂ​​​​​ലൈ നാ​​​​​ലി​​​​​നാ​​​​​ണു ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​സ്ഥാ​​​​​ന​​​​​ത്ത് വി​​​​​യേ​​​​​ര എ​​​​​ത്തി​​​​​യ​​​​​ത്. ഫ്ര​​​​​ഞ്ച് ടീം ​​​​​നീ​​​​​സി​​​​​ന്‍റെ മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.