സി​​​​​​​​റ്റി+​​​​​​​​റ​​​​​​​​യ​​​​​​​​ൽ= 10
സി​​​​​​​​റ്റി+​​​​​​​​റ​​​​​​​​യ​​​​​​​​ൽ= 10
Thursday, October 21, 2021 1:38 AM IST
ബ്രൂ​​​​​​​​ഷ്/​​​​​​​​ഡോ​​​​​​​​ണെ​​​​​​​​റ്റ്സ്ക്: ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​സ് ലീ​​​​​​​​ഗ് ഫു​​​​​​​​ട്ബോ​​​​​​​​ളി​​​​​​​​ൽ വ​​​​​​​​ന്പ​​​​​​​ന്മാ​​​​​​​​രാ​​​​​​​​യ മാ​​​​​​​​ഞ്ച​​​​​​​​സ്റ്റ​​​​​​​​ർ സി​​​​​​​​റ്റി​​​​​​​​യും റ​​​​​​​​യ​​​​​​​​ൽ മാ​​​​​​​​ഡ്രി​​​​​​​​ഡും​​​​​​​​കൂ​​​​​​​​ടി എ​​​​​​​​വേ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വ​​​​​​​​ല​​​​​​​​യി​​​​​​​​ൽ നി​​​​​​​​ക്ഷേ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത് 10 ഗോ​​​​​​​​ൾ. ഗ്രൂ​​​​​​​​പ്പ് എ​​​​​​​​യി​​​​​​​​ൽ മാ​​​​​​​​ഞ്ച​​​​​​​​സ്റ്റ​​​​​​​​ർ സി​​​​​​​​റ്റി 5-1ന് ​​​​​​​​ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യം ക്ല​​​​​​​​ബ്ബാ​​​​​​​​യ ബ്രൂ​​​​​​​​ഷി​​​​​​​​നെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ത്തു.

റി​​​​​​​​യാ​​​​​​​​ദ് മ​​​​​​​​ഹ്റെ​​​​​​​​സ് (43 പെ​​​​​​​​ന​​​​​​​​ൽ​​​​​​​​റ്റി, 84’) ഇ​​​​​​​​ര​​​​​​​​ട്ട ഗോ​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ ജാ​​​​​​​​വൊ കാ​​​​​​​​ൻ​​​​​​​​സെ​​​​​​​​ലൊ (30’), കെ​​​​​​​​യ്ൽ വാ​​​​​​​​ക്ക​​​​​​​​ർ (53’), കോ​​​​​​​​ൾ പാ​​​​​​​​ൾ​​​​​​​​മെ​​​​​​​​ർ (67’) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രും ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ല​​​​​​​​ക്ഷ്യം​​​​​​​​ക​​​​​​​​ണ്ടു. 19 വ​​​​​​​​യ​​​​​​​​സു​​​​​​​​ള്ള പാ​​​​​​​​ൾ​​​​​​​​മെ​​​​​​​​ർ ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​സ് ലീ​​​​​​​​ഗി​​​​​​​​ൽ സി​​​​​​​​റ്റി​​​​​​​​ക്കാ​​​​​​​​യി ഗോ​​​​​​​​ൾ നേ​​​​​​​​ടു​​​​​​​​ന്ന മൂ​​​​​​​​ന്നാ​​​​​​​​മ​​​​​​​​തു മാ​​​​​​​​ത്രം കൗ​​​​​​​​മാ​​​​​​​​ര​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​ണ്.


വി​​​​​​​​നീ​​​​​​​​ഷ്യ​​​​​​​​സ്, ബെ​​​​​​​​ൻ​​​​​​​​സെ​​​​​​​​മ

ഗ്രൂ​​​​​​​​പ്പ് ഡി​​​​​​​​യി​​​​​​​​ൽ യു​​​​​​​​ക്രെ​​​​​​​​യ്ൻ ക്ല​​​​​​​​ബ്ബാ​​​​​​​​യ ഷാ​​​​​​​​ക്ത​​​​​​​​ർ ഡോ​​​​​​​​ണെ​​​​​​​​റ്റ്സ്കി​​​​​​​​നെ​​​​​​​​തി​​​​​​​​രേ റ​​​​​​​​യ​​​​​​​​ൽ മാ​​​​​​​​ഡ്രി​​​​​​​​ഡ് 5-0ന്‍റെ ജ​​​​​​​​യം സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കി. വി​​​​​​​​നീ​​​​​​​​ഷ്യ​​​​​​​​സ് ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ (51’, 56’) ഇ​​​​​​​​ര​​​​​​​​ട്ട ഗോ​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ റോ​​​​​​​​ഡ്രി​​​​​​​​ഗോ (65’), ക​​​​​​​​രിം ബെ​​​​​​​​ൻ​​​​​​​​സെ​​​​​​​​മ (90+1’) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രും സ്പാ​​​​​​​​നി​​​​​​​​ഷ് ക്ല​​​​​​​​ബ്ബി​​​​​​​​നാ​​​​​​​​യി വ​​​​​​​​ല​​​​​​​​കു​​​​​​​​ലു​​​​​​​​ക്കി. റ​​​​​​​​യ​​​​​​​​ലി​​​​​​​​നാ​​​​​​​​യി ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഗോ​​​​​​​​ൾ എ​​​​​​​​ന്ന പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ നാ​​​​​​​​ലാം സ്ഥാ​​​​​​​​ന​​​​​​​​ത്തും ബെ​​​​​​​​ൻ​​​​​​​​സെ​​​​​​​​മ എ​​​​​​​​ത്തി- 290 ഗോ​​​​​​​​ൾ.
ഗ്രൂ​​​​​​​​പ്പ് ഡി​​​​​​​​യി​​​​​​​​ലെ മ​​​​​​​​റ്റൊ​​​​​​​​രു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മോ​​​​​​​​ൾ​​​​​​​​ഡോ​​​​​​​​വ​​​​​​​​ൻ ക്ല​​​​​​​​ബ്ബാ​​​​​​​​യ ഷെ​​​​​​​​രി​​​​​​​​ഫി​​​​​​​​നെ ഹോം ​​​​​​​​മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​റ്റാ​​​​​​​​ലി​​​​​​​​യ​​​​​​​​ൻ ക​​​​​​​​രു​​​​​​​​ത്ത​​​​​​​​രാ​​​​​​​​യ ഇ​​​​​​​​ന്‍റ​​​​​​​​ർ മി​​​​​​​​ലാ​​​​​​​​ൻ 3-1നു ​​​​​​​​കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.