സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
Saturday, October 23, 2021 1:06 AM IST
ഒ​​​​​ഡെ​​​​​ൻ​​​​​സ് (ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക്): ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക് ഓ​​​​​പ്പ​​​​​ൺ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ൺ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്.

ദ​​​​​ക്ഷി​​​​​ണ​​​ കൊ​​​​​റി​​​​​യ​​​​​യു​​​​​ടെ അ​​​​​ൻ സി​​​​​യോം​​​​​ഗി​​​​​നോ​​​​​ടാ​​​​​ണ് സി​​​​​ന്ധു​​​​​വി​​​​​ന്‍റെ തോ​​​​​ൽ​​​​​വി, 21-11, 21-12.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.