വേ​​​​​ഗ​​​​​ക്കാ​​​​​ര​​​​​ൻ യു​​​​​പു​​​​​ൻ
വേ​​​​​ഗ​​​​​ക്കാ​​​​​ര​​​​​ൻ  യു​​​​​പു​​​​​ൻ
Monday, July 4, 2022 11:50 PM IST
കൊ​​​​​ളം​​​​​ബൊ: 100 മീ​​​​​റ്റ​​​​​ർ ഓ​​​​​ട്ട​​​​​ത്തി​​​​​ൽ 10 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​നു​​​​​ള്ളി​​​​​ൽ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യു​​​​​ന്ന ആ​​​​​ദ്യ ദ​​​​​ക്ഷി​​​​​ണേ​​​​​ഷ്യ​​​​​ൻ താ​​​​​രം എ​​​​​ന്ന നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ യു​​​​​പു​​​​​ൻ അ​​​​​ബെ​​​​​കൂ​​​​​ണ്‍.

സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ൽ ന​​​​​ട​​​​​ന്ന മീ​​​​​റ്റി​​​​​ലാ​​​​​ണ് 27കാ​​​​​ര​​​​​നാ​​​​​യ യു​​​​​പു​​​​​ൻ റി​​​​​ക്കാ​​​​​ർ​​​​​ഡ് നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 9.96 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത യു​​​​​പു​​​​​ൻ സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. യു​​​​​പു​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച സ​​​​​മ​​​​​യ​​​​​വു​​​​​മാ​​​​​ണി​​​​​ത്.


ലോ​​​​​ക​​​​​ത്തി​​​​​ൽ 10 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​നു​​​​​ള്ളി​​​​​ൽ 100 മീ​​​​​റ്റ​​​​​ർ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യു​​​​​ന്ന 167-ാമ​​​​​ത് അ​​​​​ത്‌​​​​ല​​​​​റ്റ് ആ​​​​​ണ് യു​​​​​പു​​​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.