സെ​പ​ക്‌താ​ക്രോ: സ​ബ്ജൂ​ണി​യ​ർ കേ​ര​ള ടീം പ്രഖ്യാപിച്ചു
Tuesday, March 26, 2024 3:09 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ദാ​​​വ​​​ൻ​​​ഗ​​​രെ​​​യി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന 26-ാമ​​​ത് ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ർ സെ​​​പ​​​ക് താ​​​ക്രോ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബോ​​​യ്സ് ടീം: ​​​എ​​​സ്. ആ​​​ര്യ​​​ൻ (ക്യാ​​​പ്റ്റ​​​ൻ- പാ​​​ല​​​ക്കാ​​​ട്‌), അ​​​ക്യു​​​നോ ഫ്രാ​​​ൻ​​​സി​​​സ് (തൃ​​​ശൂ​​​ർ), ജെ. ​​​നാ​​​ഷി​​​ഫ് ( പാ​​​ല​​​ക്കാ​​​ട്‌), കെ.​​​അ​​​ക്ഷ​​​ജ് (തൃ​​​ശൂ​​​ർ), ഗൗ​​​തം സാ​​​ജ് ( എ​​​റ​​​ണാ​​​കു​​​ളം), ആ​​​ധി​​​ഷ് ( കാ​​​സ​​​ർ​​​ഗോ​​​ഡ്). ടീം ​​​കോ​​​ച്ച് ര​​​തീ​​​ഷ് കു​​​മാ​​​ർ, മാ​​​നേ​​​ജ​​​ർ പ്രേം ​​​കൃ​​​ഷ്ണ.


ഗേ​​​ൾ​​​സ് ടീം: ​​​അ​​​ന്ന മ​​​രി​​​യ ബാ​​​ബു (ക്യാ​​​പ്റ്റ​​​ൻ - തൃ​​​ശൂ​​​ർ), ഇ​​​ഷി​​​ത ബി​​​ജു (വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ) , അ​​​ലോ​​​ന ജോ​​​യ് (തൃ​​​ശൂ​​​ർ), പൂ​​​ജ പി.​​​നാ​​​യ​​​ർ (കോ​​​ഴി​​​ക്കോ​​​ട്) റി​​​തു​​​ന​​​ന്ദ (എ​​​റ​​​ണാ​​​കു​​​ളം), ന​​​ന്ദ​​​ന ബാ​​​ബു (കാ​​​സ​​​ർ​​​ഗോ​​​ഡ്), ശ്രീ​​​ന​​​ന്ദ (കാ​​​സ​​​ർ​​​ഗോ​​​ഡ്), ഷം​​​ന (പാ​​​ല​​​ക്കാ​​​ട്‌), സോ​​​നാ ഷൈ​​​ജു(​​​കോ​​​ട്ട​​​യം), ലി​​​ന ഫാ​​​ത്തി​​​മ (​​​വ​​​യ​​​നാ​​​ട്), ക്രി​​​സ്റ്റ​​​ൽ മ​​​രി​​​യ (​​​തൃ​​​ശൂ​​​ർ)​​​ ഐ​​​ത​​​ൽ (തൃ​​​ശൂ​​​ർ)​​​ടീം മാ​​​നേ​​​ജ​​​ർ റ​​​ഷീ​​​ന, കോ​​​ച്ച് പ്രേം ​​​കൃ​​​ഷ്ണ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.