Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പരിശീലകൻ ഇവാൻ വുകോമനോവിച...
റിക്കാർഡ് അടി
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു...
യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസ...
മിച്ചലിനു പകരം ഗുൽബാദിൻ
സിറ്റിക്കു ജയം
Previous
Next
Sports News
Click here for detailed news of all items
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
Wednesday, March 27, 2024 1:34 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം. ഐപിഎല്ലിലെ കിംഗ്സ് തങ്ങളാണെന്ന് അടിവരയിടുന്നതായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. 2023 ലെ ഫൈനലിന്റെ ആവർത്തനമായി ചെന്നൈയും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയപ്പോൾ സിഎസ്കെ 63 റൺസ് ജയം സ്വന്തമാക്കി.
സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 206/6 (20). ഗുജറാത്ത് ടൈറ്റൻസ് 143/8 (20). 207 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശൻ 31 പന്തിൽ 37 റൺസ് നേടി ടോപ് സ്കോററായി. സാഹ (21), ഡേവിഡ് മില്ലർ (21) എന്നിവർ മാത്രമാണ് ഗുജറാത്ത് ഇന്നിംഗ്സിൽ പിന്നീട് 20 കടന്ന ബാറ്റർമാർ.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് വെടിക്കെട്ട് തുടക്കം കുറിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദും (36 പന്തിൽ 46), രചിൻ രവീന്ദ്രയും (20 പന്തിൽ 46) 5.2 ഓവറിൽ 62 റണ്‍സ് നേടി. മൂന്നാമൻ അജിങ്ക്യ രഹാനെ (12 പന്തിൽ 12) വേഗം മടങ്ങി. എന്നാൽ, പിന്നാലെ എത്തിയ ശിവം ദുബെ തകർത്തടിച്ചു. നേരിട്ട 22-ാം പന്തിൽ ശിവം ദുബെ അർധസെഞ്ചുറി തികച്ചു. എന്നാൽ, തൊട്ടടുത്ത പന്തിൽ പുറത്ത് (23 പന്തിൽ 51).
12.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് എന്ന നിലയിൽ ദുബെയും ഡാരെൽ മിച്ചലും ക്രീസിൽ ഒന്നിച്ചു. തുടർന്ന് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 35 പന്തിൽ 57 റണ്‍സ് അടിച്ചുകൂട്ടി. 32 പന്തിൽ 62 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിംഗ്സിലെ മികച്ച സഖ്യം.
20 പന്തിൽ 24 റണ്‍സ് നേടിയ ഡാരെൽ മിച്ചൽ ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. മൂന്ന് പന്തിൽ ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
റിക്കാർഡ് അടി
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആശ്വാസം ജയം
യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
മിച്ചലിനു പകരം ഗുൽബാദിൻ
സിറ്റിക്കു ജയം
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം

Latest News
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Latest News
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
National
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ഐസിസി 2024 പുരുഷ ട്വന്റി-20 ലോകപ്പ് ക്രിക്കറ്റിന്റെ അംബാസഡ...
Top