പ്ലേ ​​ഓ​​ഫി​​നാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ്
പ്ലേ ​​ഓ​​ഫി​​നാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ്
Thursday, March 28, 2024 11:47 PM IST
ജം​​ഷ​​ഡ്പു​​ർ: രാ​​ജ്യാ​​ന്ത​​ര ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ടം നാ​​ളെ പു​​ന​​രാ​​രം​​ഭി​​ക്കും. നാ​​ളെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​ക്കെ​​തി​​രേ ഇ​​റ​​ങ്ങും. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്.

നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യും ഒ​​ഡീ​​ഷ എ​​ഫ്സി​​യും ഏ​​റ്റു​​മു​​ട്ടും. ലീ​​ഗി​​ൽ 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 29 പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്.


ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ഈ ​​സീ​​സ​​ണി​​ൽ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. അ​​തി​​ൽ ര​​ണ്ട് പോ​​യി​​ന്‍റ് നേ​​ടി​​യാ​​ൽ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​ഷ​​ൻ റൗ​​ണ്ട് ഉ​​റ​​പ്പി​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.