Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലക...
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമി...
ലിവർപൂളിനു സമനില
Previous
Next
Sports News
Click here for detailed news of all items
അരങ്ങേറ്റം കുറിച്ച് സജന; ഇന്ത്യക്കു ജയം
Monday, April 29, 2024 12:38 AM IST
സിൽഹത്: ഇന്ത്യയുടെ വനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവൻ. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് സജന ദേശീയ ടീമിനൊപ്പം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ 44 റണ്‍സിന് ജയിച്ചു. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സ് നേടിയത്. മധ്യനിരയിൽ ബാറ്റ് ചെയ്ത സജന സജീവൻ 11 പന്തിൽ 11 റണ്‍സെടുത്തു പുറത്തായി. ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോതി 48 പന്തിൽ 51 റണ്‍സെടുത്തെങ്കിലും മറ്റു ബാറ്റർമാരിൽനിന്നു മികച്ച പിന്തുണ ലഭിച്ചില്ല. ഇന്ത്യക്കായി രേണുക സിംഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി. പൂജ വസ്ത്രകർ രണ്ടു വിക്കറ്റുകളും നേടി.
29 പന്തിൽ 36 റണ്‍സെടുത്ത യാസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ (22 പന്തിൽ 31), ഹർമൻപ്രീത് കൗർ (22 പന്തിൽ 30), റിച്ച ഘോഷ് (17 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടു ബൗണ്ടറികൾ നേടിയ സജന റബേയ ഖാന്റെ പന്തിൽ ഫരിഹ ത്രിസ്ന ക്യാച്ചെടുത്തു പുറത്താകുകയായിരുന്നു. ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭനയ്ക്ക് പ്ലേയിംഗ് ഇലവണിൽ ഇടം ലഭിച്ചില്ല. വയനാട് സ്വദേശിയായ സജനയ്ക്ക് വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പന്തിനു വിലക്ക്
ഐറിഷ് ജയം
സ്റ്റാർ സിറ്റി
ബ്രസീൽ റെഡി
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അപരാജിത അപാരത...
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചില്ല: ബജ്റംഗ് പൂനിയ
മണ്‍റോ വിരമിച്ചു
കാൾസനെ തളച്ച് ഗുകേഷ്
തീം മതിയാക്കി
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
ജയം തുടർന്ന് ബംഗളൂരു
മുംബൈ ഇന്ത്യൻസിൽ കലാപം; സീനിയർ താരങ്ങൾ കൂടിക്കാഴ്ച നടത്തി?
ഒളിന്പിക് ദീപം ഫ്രാൻസിലെത്തി
വരുന്നൂ...സൂപ്പര്‍ ലീഗ് കേരള
പരസ്യമായി കയർത്തു; ടീം ഉടമയ്ക്കു വിമർശനം
സൗദി സ്മാഷ് ടേബിൾ ടെന്നീസ്: മനിക പുറത്ത്
ഡോറടച്ച് ഡോർട്മുണ്ട്
വിവാദമായി ക്യാച്ച് ! അന്പയറിംഗ് പോരാ
സണ്‍റൈസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് വിജയം

Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
More from other section
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
Kerala
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് എവേ പോരാട്ടത്തിൽ സമനില. ആസ്...
Top