Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നീലനഗരം; തുടർച്ചയായ നാലാം തവ...
പ്ലേ ഓഫായി; കോൽക്കത്ത x സണ്റൈസ...
കളിമണ്‍ കോർട്ടി...
ഹീറോ ദയാൽ
ലെവർകൂസന് പെർ...
ലോക പാരാ അത്ലറ്റിക...
Previous
Next
Sports News
Click here for detailed news of all items
പരസ്യമായി കയർത്തു; ടീം ഉടമയ്ക്കു വിമർശനം
Friday, May 10, 2024 12:25 AM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ ലക്നോ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ടീം ക്യാപ്റ്റൻ കെ.എൽ. രാഹുലിനോടു ദേഷ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.
മത്സരശേഷം ലക്നോയുടെ ഡഗ്ഔട്ടിനടുത്തുവച്ചായിരുന്നു സംഭവം. മത്സരശേഷം സ്റ്റേഡിയത്തിലെ ടെലിവിഷൻ കാമറകൾക്കു മുന്നിൽവച്ചാണ് ഗോയങ്ക, ടീമിന്റെ പ്രകടനത്തിലുള്ള അതൃപ്തി രാഹുലിനോടും കോച്ച് ജസ്റ്റിൻ ലാംഗറോടും പരസ്യമാക്കിയത്.
അതൃപ്തനായി തുടർച്ചയായി സംസാരിക്കുന്ന സഞ്ജീവിനു മുന്നിൽ രാഹുൽ മറുപടിയില്ലാതെ നിസഹായനായി നിൽക്കുന്നതും കാണാം. ഇതോടെ ഗോയങ്കയ്ക്കെതിരേ കടുത്ത വിമർശനമാണു സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്. മത്സരത്തിൽ 10 വിക്കറ്റിനാണ് ലക്നോ തോറ്റത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ 165 റണ്‍സെടുത്തു. എന്നാൽ, മറുപടി ബാറ്റിംഗിൽ ലക്നോ ബൗളർമാരെ കടന്നാക്രമിച്ച ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും വെറും 9.4 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു.
ഇതോടെ ഇഴഞ്ഞുനീങ്ങിയ ലക്നോ ബാറ്റിംഗിനെതിരേയും വിമർശനമുയർന്നിരുന്നു. അഭിഷേകും ഹെഡും അടിച്ചുതകർത്ത പിച്ചിൽ 33 പന്തിൽനിന്ന് വെറും 29 റണ്‍സ് മാത്രമെടുത്ത രാഹുലിന്റെ ഇന്നിംഗ്സും വിമർശിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
പ്ലേ ഓഫായി; കോൽക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു
കളിമണ്‍ കോർട്ടിൽ തീപാറും
ഹീറോ ദയാൽ
ലെവർകൂസന് പെർഫക്ട്
ലോക പാരാ അത്ലറ്റിക്: ഇന്ത്യക്കു രണ്ടു മെഡൽ
റോമിൽ ഷ്യാങ്ടെക്
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു

Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
More from other section
കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
Kerala
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
National
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
International
ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോബ് (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു മ...
Top