Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നീലനഗരം; തുടർച്ചയായ നാലാം തവ...
പ്ലേ ഓഫായി; കോൽക്കത്ത x സണ്റൈസ...
കളിമണ്‍ കോർട്ടി...
ഹീറോ ദയാൽ
ലെവർകൂസന് പെർ...
ലോക പാരാ അത്ലറ്റിക...
Previous
Next
Sports News
Click here for detailed news of all items
ഡോറടച്ച് ഡോർട്മുണ്ട്
Thursday, May 9, 2024 1:59 AM IST
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിലേക്ക് പാരീസ് സെന്റ് ജെർമയിന്റെ വാതിലടച്ച് ബൊറൂസിയ ഡോർട്മുണ്ട്. പാരീസ് സെന്റ് ജെർമയിന്റെ ആക്രമണത്തെ ശക്തമായ പ്രതിരോധകോട്ടകെട്ടി തടഞ്ഞ ഡോർട്മുണ്ട് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ.
പിഎസ്ജിയുടെ കളത്തിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ 1-0ന്റെ ജയമാണ് നേടിയത്. ഇതോടെ ഡോർട്മുണ്ടിന്റെ അഗ്രഗേറ്റ് ജയം 2-0 ആയി. പാരീസിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന കടവും ഡോർട്മുണ്ട് തീർത്തു. 50-ാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസിന്റെ ഹെഡറിലൂടെയാണ് ഡോർട്മുണ്ട് ജയം സ്വന്തമാക്കിയത്.
ജർമൻ ക്ലബ് മൂന്നാം തവണയാണ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. 1997ൽ ചാന്പ്യൻമാരായ ഡോർട്മുണ്ട് 2013ലെ ഫൈനലിൽ തോറ്റു.
ഈ സീസണോടെ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച എംബപ്പെ തീർത്തും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. പിഎസ്ജിക്കൊപ്പം ചാന്പ്യൻസ് ലീഗ് നേടി ക്ലബ് വിടാമെന്ന മോഹമാണ് തകർന്നത്. ഡോർട്മുണ്ടിന്റെ പ്രതിരോധത്തിനൊപ്പം ഗോൾപോസ്റ്റും പിഎസ്ജിയുടെ ഗോൾ ശ്രമങ്ങൾക്കു വിലങ്ങു തടിയായി. നാലു തവണ വലയിലേക്കു പിഎസ്ജി ലക്ഷ്യം വച്ചെങ്കിലും വലയിലെത്തിയില്ല.
സ്വന്തം കളത്തിൽ ഇറങ്ങിയ പിഎസ്ജി ആക്രമണോത്സുകമായ തുടക്കമാണിട്ടത്. ഏഴാം മിനിറ്റിൽ എംബപ്പെയുടെ ശ്രമം ഗോൾകീപ്പർ രക്ഷപ്പെടുത്തി.
പിഎസ്ജി ഒരുക്കിയ സമ്മർദത്തെ സമർഥമായാണ് ഡോർട്മുണ്ട് ചെറുത്തത്. 35-ാം മിനിറ്റിൽ ഡോർമുണ്ടിന് കരീം അദെയെമിയിലൂടെ മികച്ചൊരു അവസരം ലഭിച്ചതാണ്. എന്നാൽ ഗോൾകീപ്പർ ജിയാൻലുയിജി ഡോണാരുമ മികച്ച രക്ഷപ്പെടുത്തലിലൂടെ വലകാത്തു.
47-ാം മിനിറ്റിൽ പിഎസ്ജിയുടെ വാറൻ സയർ എമറിയുടെ ശ്രമം പോസ്റ്റിൽ തട്ടിതെറിച്ചു. ഇതിനുമുന്‍പ് ക്ലോസ് റേഞ്ചിൽനിന്ന് റാമോസിന്റെ ശ്രമവും വലയിലെത്തിയില്ല. എന്നാൽ പിഎസ്ജിയെ ഞെട്ടിച്ച് ഡോർട്മുണ്ട് 50-ാം മിനിറ്റിൽ വലകുലുക്കി.
കോർണറിൽനിന്നു വന്ന പന്ത് ഹമ്മൽസ് ഹെഡറിലൂടെ വലയിലാക്കി. ഗോളിനായി പിഎസ്ജി ശ്രമം തുടർന്നുകൊണ്ടിരുന്നു. റാമോസിന്റെ ഷോട്ട് വലയ്ക്കു മുകളിലൂടെയും നൂനോ മെൻഡസിന്റെ വെടിയുണ്ടപോലുള്ള ഷോട്ട് പോസ്റ്റിൽ തട്ടിയും പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
പ്ലേ ഓഫായി; കോൽക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു
കളിമണ്‍ കോർട്ടിൽ തീപാറും
ഹീറോ ദയാൽ
ലെവർകൂസന് പെർഫക്ട്
ലോക പാരാ അത്ലറ്റിക്: ഇന്ത്യക്കു രണ്ടു മെഡൽ
റോമിൽ ഷ്യാങ്ടെക്
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു

Latest News
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
Latest News
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
More from other section
കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
Kerala
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
National
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
International
ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോബ് (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു മ...
Top