കൂ​സ​ലി​ല്ലാ​തെ ലെ​വ​ർ​കൂ​സ​ൻ
കൂ​സ​ലി​ല്ലാ​തെ ലെ​വ​ർ​കൂ​സ​ൻ
Tuesday, May 7, 2024 1:14 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: തോ​ൽ​വി അ​റി​യാ​തെ 48 മ​ത്സ​ര​ത്തി​ലെ​ത്തി ബു​ണ്ട​സ് ലീ​ഗ ഫു​ട്ബോ​ൾ ചാ​ന്പ്യ​ന്മാ​രാ​യ ബെ​യ​ർ ലെ​വ​ർ​കൂ​സ​ൻ.

ലീ​ഗ് മ​ത്സ​ര​ത്തി​ൽ ലെ​വ​ർ​കൂ​സ​ൻ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളി​ന് ഐ​ൻ​ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ തോ​ൽ​പ്പി​ച്ചു. ഈ ​ജ​യ​ത്തോ​ടെ പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് ബെ​ൻ​ഫി​ക്ക​യു​ടെ 59 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തോ​ൽ​വി അ​റി​യാ​തെ 48 മ​ത്സ​ര​ങ്ങ​ളെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പം ലെ​വ​ർ​കൂ​സ​നെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.