കേ​​ര​​ളം ജ​​യിച്ചു
കേ​​ര​​ളം ജ​​യിച്ചു
Saturday, October 18, 2025 12:22 AM IST
മൊ​​ഹാ​​ലി: ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം നാ​​ല് വി​​ക്ക​​റ്റി​​ന് ഗു​​ജ​​റാ​​ത്തി​​നെ തോ​​ല്‍​പ്പി​​ച്ചു.

ഗു​​ജ​​റാ​​ത്ത് 20 ഓ​​വ​​റി​​ല്‍ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 100 റ​​ണ്‍​സ് എ​​ടു​​ത്തു. 16.4 ഓ​​വ​​റി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ കേ​​ര​​ളം ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.