സീ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ൽ ഇ​ന്ന്
സീ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ൽ ഇ​ന്ന്
Tuesday, October 21, 2025 1:36 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന സീ​​​​നി​​​​യ​​​​ര്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലെ കി​​​​രീ​​​​ട ​​​​പോ​​​​രാ​​​​ട്ടം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും. ഫൈ​​​​ന​​​​ലി​​​ൽ ഇ​​​​ടു​​​​ക്കി​​​​യും തൃ​​​​ശൂ​​​​രു​​​മാ​​​ണ് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.