കേ​​ര​​ള​​ത്തി​​നു ജ​​യം
കേ​​ര​​ള​​ത്തി​​നു ജ​​യം
Tuesday, October 21, 2025 1:36 AM IST
മൊ​​ഹാ​​ലി: ദേ​​ശീ​​യ സീ​​നി​​യ​​ർ വ​​നി​​താ ട്വ​​ന്‍റി20​​യി​​ൽ മും​​ബൈ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കേ​​ര​​ളം. അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ നീ​​ണ്ട ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഒ​​രു പ​​ന്തു ബാ​​ക്കി​​നി​​ൽ​​ക്കേ കേ​​ര​​ളം വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ചു.

സ്കോ​​ർ: മും​​ബൈ 20 ഓ​​വ​​റി​​ൽ 151/6. കേ​​ര​​ളം 19.5 ഓ​​വ​​റി​​ൽ 152/4.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.