യു​കെ​യി​ൽ ഡോ​ക്ട‌​ർ​മാ​ർ​ക്ക് അ​വ​സ​രം
യു​കെ വെ​യി​ൽ​സ് എ​ൻ​എ​ച്ച്എ​സി​ലേ​ക്ക് വി​വി​ധ സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന ഡോ​ക്‌​ട​ർ​മാ​ർ​ക്ക് അ​വ​സ​രം. ജൂ​ൺ 30ന​കം അ​പേ​ക്ഷി​ക്ക​ണം. അ​ഭി​മു​ഖം ജൂ​ലൈ 8 മു​ത​ൽ 10 വ​രെ കൊ​ച്ചി​യി​ൽ.

ഇ​എ​ൻ​ടി, പീ​ഡി​യാ​ട്രി​ക്സ‌് വി​ഭാ​ഗ​ങ്ങ​ളി​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ, ക്ലി​നി​ക്ക​ൽ ഹേ​മ​റ്റോ​ള​ജി, സൈ​ക്യാ​ട്രി (ജ​ന​റ​ൽ അ​ഡ​ൽ​റ്റ്, ഓ​ൾ​ഡ് ഏ​ജ്), ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​നി​യ​ർ പോ​ർ​ട്ഫോ​ളി​യോ പാ​ത്‌​വേ‌ ത​സ്തി​ക​യി​ലു​മാ​ണ് അ​വ​സ​രം.

സ്പെ​ഷാ​ലി​റ്റി ഡോ​ക്‌​ട​ർ​ക്ക് 4 വ​ർ​ഷ പ​രി​ച​യ​വും ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലി​റ്റി​യി​ൽ 2 വ​ർ​ഷ പ​രി​ച​യ​വും വേ​ണം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​നി​യ​ർ പോ​ർ​ട്ഫോ​ളി​യോ പാ​ത്‌​വേ ഡോ​ക്‌ട​ർ​ക്ക് മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു​ശേ​ഷം 12 വ​ർ​ഷ പ​രി​ച​യ​വും ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലി​റ്റി​യി​ൽ 6 വ​ർ​ഷ പ​രി​ച​യ​വും വേ​ണം.

PLAB ആ​വ​ശ്യ​മി​ല്ല.​വി​ശ​ദ​മാ​യ സി​വി, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ www.nifl.norkaroots.org വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത് ജൂ​ൺ 30ന​കം അ​പേ​ക്ഷി​ക്ക​ണം.