NDA: 406 ഒ​​​ഴി​​​വ്
ക​​​ര, നാ​​​വി​​​ക, വ്യോ​​​മ​​​സേ​​​ന​​​ക​​​ളി​​​ലെ 406 ഒ​​​ഴി​​വു​​ക​​ളി​​​ലേ​​​ക്ക് യു​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 14നു ​​​ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ദ​​​മി ആ​​​ൻ​​​ഡ് നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി പ​​​രീ​​​ക്ഷ മു​​​ഖേ​​​ന​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ആ​​​ർ​​​മി, നേ​​​വി, എ​​​യ​​​ർ ഫോ​​​ഴ്സ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ 156-ാം കോ​​​ഴ്സി​​​ലേ​​​ക്കും നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 118-ാം കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണു പ്ര​​​വേ​​​ശ​​​നം. അ​​​വി​​​വാ​​​ഹി​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും വ​​​നി​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​വ​​​സ​​​രം. ജൂ​​​ൺ 17 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വ്: 406 (എ​​​ൻ​​​ഡി​​​എ: ക​​​ര​​​സേ​​​ന-208, വ്യോ​​​മ​​​സേ​​​ന-120, നാ​​​വി​​​ക​​​സേ​​​ന-42; നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി-36 (10+2 കേ​​​ഡ​​​റ്റ് എ​​​ൻ​​​ട്രി സ്കീം). പ്രാ​​​യം: 2007ജ​​​നു​​​വ​​​രി 2നു ​​​മു​​​ൻ​​​പും 2010 ജ​​​നു​​​വ​​​രി 1നു ​​​ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്.

യോ​​​ഗ്യ​​​ത: നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​ദ​​​മി (ആ​​​ദ്‌​​​മി വിം​​ഗ്): പ്ല​​​സ് ടു ​​​ജ​​​യം/​​​ത​​​ത്തു​​​ല്യം. നാ​​​ഷ​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ എ​​​യ​​​ർ​​ഫോ​​​ഴ്‌​​​സ്, നേ​​​വ​​​ൽ​​വിം​​ഗ്, നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 10+2 കേ​​​ഡ​​​റ്റ് എ​​​ൻ​​​ട്രി സ്‌​​​കീം: ഫി​​​സി​​​ക്സും കെ​​​മി​​​സ്ട്രി​​​യും മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സും പ​​​ഠി​​​ച്ചു പ്ല​​​സ് ടു/​​​ത​​​ത്തു​​ല്യം. ​

പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും ഫ​​​ലം കാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ 2026 ജൂ​​​ൺ 10നു ​​​മു​​​ൻ​​​പു യോ​​​ഗ്യ​​​താ​ രേ​​​ഖ ഹാ​​​ജ​​​രാ​​​ക്ക​​ണം. ​മു​​​ന്പു സി​​​പി​​​എ​​​സ്എ​​​സ്/​​​പി​​​എ​​​ബി​​​ടി പ​​​രീ​​​ക്ഷ കു​​​ളി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​രെ വ്യോ​​​മ​​​സേ​​​ന​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. ശാ​​​രീ​​​രി​​​ക ​യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്‌​​​ഞാ​​​പ​​​നം കാ​​​ണു​​​ക.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ഇ​​ന്‍റ​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​പു​​​ര​​​വും കൊ​​​ച്ചി​​​യും കോ​​​ഴി​​​ക്കോ​​​ടും പ​​​രീ​​​ക്ഷാ​​​കേ​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്. മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് (കോ​​​ഡ്-01, ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ, 300 മാ​​​ർ​​​ക്ക്), ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി ടെ​​സ്റ്റ് (കോ​​​ഡ്-02, ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ, 600 മാ​​​ർ​​​ക്ക്) എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഒ​​​ബ്ജ‌​​​ക്ട‌ീ​​​വ് മാ​​​തൃ​​​ക​​യി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്ന് 900 മാ​​​ർ​​​ക്കു​​​ള്ള എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും വ​​​നി​​​ത ക​​​ൾ​​​ക്കും ജെ​​​സി​​​ഒ, എ​​​ൻ​​​സി​​​ഒ, ഒ​​​ആ​​​ർ റാ​​​ങ്കു​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും വി​​​ര​​​മി​​​ച്ച​​​വ​​​രു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്കും ഫീ​​​സ് ഇ​​​ള​​​വു ല​​​ഭി​​​ക്കും.

www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വിജ്ഞാ​​​പ​​​നം www.upsc.gov.in എ​​​ന്ന സൈ​​​റ്റി​​​ൽ.