ECIL: 125 സീ​​നി​​യ​​ർ ആ​​ർ​​ട്ടി​​സാ​​ൻ
ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ൽ സീ​​നി​​യ​​ർ ആ​​ർ​​ട്ടി​​സാ​​ൻ ത​​സ്‌​​തി​​ക​​യി​​ൽ 125 ഒ​​ഴി​​വ്, ക​​രാ​​ർ നി​​യ​​മ​​നം. ജൂ​​ലൈ 7 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: ഇ​​ല​​ക്‌ട്രോ​​ണി​ക്സ് ​മെ​​ക്കാ​​നി​​ക്, ഇ​​ല​​ക്‌​ട്രീ​ഷ​​ൻ, ഫി ​​റ്റ​​ർ. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ, 2 വ​​ർ​​ഷ പ​​രി​​ച​​യം.

പ്രാ​​യ​​പ​​രി​​ധി: 30. ശ​​മ്പ​​ളം: 23,368. www.ecil.co.in