HPCL: 411 ഒ​ഴി​വ്
മ​ഹാ​ര​ത്ന ക​മ്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ഓ​ഫീ​സ​ർ, ജൂ​ണി​യ​ർ എ​ക്സ‌ി​ക്യു​ട്ടീ​വ്, പ്ര​ഫ​ഷ​ണ​ൽ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 411 ഒ​ഴി​വു​ണ്ട്.

ഓ​ഫീ​സ​ർ

എ​ച്ച്പി​സി​എ​ല്ലി​ന്‍റെ വി​വി​ധ ഡി​വി​ഷ​ൻ/​വ​കു​പ്പു​ക​ളി​ലാ​യാ​ണ് നി​യ​മ​നം.

ത​സ്തി​ക: എ​ൻ​ജി​നി​യ​ർ, ഒ​ഴി​വ്: 175 (മെ​ക്കാ​നി​ക്ക​ൽ -98, ഇ​ല​ക്‌​ട്രി​ക്ക​ൽ-35, സി​വി​ൽ-16, കെ​മി​ക്ക​ൽ-26), ശ​മ്പ​ളം: 50,000-16,0000 രൂ​പ, യോ​ഗ്യ​ത: അ​നു​ബ​ന്ധ/​ത​ത്തു​ല്യ സ്ട്രീ​മി​ൽ നാ​ല് വ​ർ​ഷ ഫു​ൾ ടൈം ​എ​ൻ​ജി​നി​യ​റിം​ഗ്. പ്രാ​യം: 25 വ​യ​സ് ക​വി​യ​രു​ത്.

ത​സ്തി​ക: ജൂ​ണി​യ​ർ എ​ക്‌​സി​ക്യു​ട്ടീ​വ് (സി​വി​ൽ), ഒ​ഴി​വ്: 50, ശ​മ്പ​ളം: 30,000-12,0000 രൂ​പ, യോ​ഗ്യ​ത: സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഫു​ൾ ടൈം ​ഡി​പ്ലോ​മ. പ്രാ​യം: 25 വ​യ​സ് ക​വി​യ​രു​ത്.

മ​റ്റ് ത​സ്തി​ക​ക​ളും ഒ​ഴി​വും:

എ​ക്‌​സി​ക്യു​ട്ടീ​വ് അ​സി​സ്റ്റ​ന്‍റ്-10, ജൂ​ണി​യ​ർ എ​ക്‌​സി​ക്യു​ട്ടീ​വ് (മെ​ക്കാ​നി​ക്ക​ൽ)-15, ജൂ​ണി​യ​ർ എ​ക്‌​സി​ക്യു​ട്ടീ​വ് (ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ)-19, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് -24, ഓ​ഫീ​സ​ർ (എ​ച്ച്ആ​ർ)-6, ഓ​ഫീ​സ​ർ (ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ്)-1, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ/​ഓ​ഫീ​സ​ർ (ഒ​ഫീ​ഷ്യ​ൽ ലാം​ഗ്വേ​ജ് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ)-2, ലോ ​ഓ​ഫീ​സ​ർ-3,

സേ​ഫ്റ്റി ഓ​ഫീ​സ​ർ (ഉ​ത്ത​ർ​പ്ര​ദേ​ശ്)-2, സേ​ഫ്റ്റി ഓ​ഫീ​സ​ർ (ത​മി​ഴ്‌​നാ​ട്)-3, സീ​നി​യ​ർ ഓ​ഫീ​സ​ർ (സി​റ്റി ഗ്യാ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ)-10, സീ​നി​യ​ർ ഓ​ഫീ​സ​ർ (സെ​യി​ൽ​സ്)-25, സീ​നി​യ​ർ ഓ​ഫീ​സ​ർ/ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ-6, ചീ​ഫ് മാ​നേ​ജ​ർ/​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ-2, മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ)-3,

മാ​നേ​ജ​ർ (സെ​യി​ൽ​സ്)-1, ഡെ​പ്യൂ ട്ടി ​ജ​ന​റ​ൽ മാ​നേ​ജ​ർ-3, ജ​ന​റ​ൽ മാ​നേ​ജ​ർ (ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഹെ​ഡ്)-1, ഐ​എ​സ് ഓ​ഫീ​സ​ർ-10, ഐ​എ​സ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ-1, വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ച്ച്പി​സി​എ​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ: എ​ച്ച്പി​സി​എ​ൽ വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഫ്ര​ഷേ​ഴ്സ് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജൂ​ൺ 30. പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണ്ട ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി: ജൂ​ലൈ15.

R&D പ്ര​ഫ​ഷ​ണ​ൽ

ബം​ഗ​ളൂ​രു​വി​ലു​ള്ള എ​ച്ച്പി​സി​എ​ൽ ഗ്രീ​ൻ ആ​ർ ആ​ൻ​ഡ് ഡി ​സെ​ന്‍റ​റി​ലാ​യി​രി​ക്കും നി​യ​മ​നം. ത​സ്തി​ക​ക​ളും ഒ​ഴി​വും: സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ല്യൂ​ബ്‌​സ് റി​സ​ർ​ച്ച്-1, ജി​എം- ആ​ർ ആ​ൻ​ഡ് ഡി-1, ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (അ​ന​ല​റ്റി​ക്ക​ൽ)-1, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ-​ബ​യോ പ്രോ​സ​സ്-1,

ചീ​ഫ് മാ​നേ​ജ​ർ/​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ -സോ​ളാ​ർ എ​ന​ർ​ജി-1, ചീ​ഫ് മാ​നേ​ജ​ർ/​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ-​വെ​ണ്ട​ർ ഡെ​വ​ല​പ്പ്മെ​ന്‍റ്/​സോ​ഴ്‌​സിം​ഗ്-1, സീ​നി​യ​ർ ഓ​ഫീ​സ​ർ/​അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ-33. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ച്ച്പി​സി​എ​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ: എ​ച്ച്പി​സി​എ​ൽ വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 15.

വെ​ബ്സൈ​റ്റ്: hindustanpetroleum.com