Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
CDS: 453 ഒഴിവ്
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സെപ്റ്റംബർ 14 നാണു പരീക്ഷ.
കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത:
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 161-ാം കോഴ്സ് (100 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2002 ജൂലൈ രണ്ടിനു മുന്‍പും 2007 ജൂലൈ ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
നേവൽ അക്കാദമി, ഏഴിമല:
എക്സിക്യൂട്ടീവ്-ജനറൽ സർവീസ്/ഹൈഡ്രോ (26 ഒഴിവ്-നേവൽ വിംഗിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2002 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനിയറിംഗ് ബിരുദം.
എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്:
220 (എഫ് (പി) കോഴ്സ്-പ്രീഫ്ലൈയിംഗ് (32 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2002 ജൂലൈ രണ്ടിനു മുന്‍പും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസുവരെയാകാം. 25ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം.
യോഗ്യത:
ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം. ഈ മൂന്നു കോഴ്സുകളും 2026 ജൂലൈയിൽ തുടങ്ങും. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നെെ-പുരുഷൻമാർക്കുള്ള 124-ാം എസ്എസ്സി കോഴ്സ് (276 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ-124-ാം എസ്എസ്സി (വിമൻ) (നോൺ ടെക്നിക്കൽ) കോഴ്സ് (19 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. 2001 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു കോഴ്സും 2026 ഒക്ടോബറിൽ തുടങ്ങും. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മീഷനിലേക്കു മാത്രമേ സ്ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.
ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2026 ജൂലൈ ഒന്നിനു മുൻപും എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2026 മേയ് 13നു മുൻപും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2026 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാ രേഖ സമർപ്പിക്കണം.
പരീക്ഷാകേന്ദ്രം:
സെപ്റ്റംബർ 14നു നടത്തുന്ന എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov. in എന്ന സൈറ്റിൽ.
HAL 588 അപ്രന്റിസ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ അപ്രന്റിസിന്റെ 588 ഒഴിവ്. ഒരു വർഷമാണു
ബിഎസ്എഫിൽ 241 കായികതാരങ്ങൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 241
AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
ഗോരഖ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 50 സീനിയർ റസിഡന്റ് (നോൺ അക്കാദ
കേന്ദ്ര സർവീസിൽ 275 ഒഴിവ്
കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്.
വ്യോമസേനയിൽ എയർമാൻ
വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ജൂലൈ 31 വ
കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമൻഡാന്റ്
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 170അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാ
AIIMS പാറ്റ്ന: 152 ഒഴിവ്
പാറ്റ്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റെസിഡന്റ്സ് (നോൺ അക്കാദമി
C-DAC 280 എൻജിനിയർ/മാനേജർ
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ ബംഗളൂരുവിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അ
JIPMER: 100 സീനിയർ റെസിഡന്റ്
പുതുച്ചേരിയിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 100 സീ
എസ്ബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവു
ഡൽഹി ജെഎൻയുവിൽ അധ്യാപകർ
ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫസർ, അസോസിയേറ്റ് പ്രഫ
TMC: 107 ഒഴിവ്
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ മുസാഫർപുരിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെ
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ
KFC: 9 ഒഴിവ്
കേരള ഫിനാൻഷൽ കോർറേഷനിൽ (KFC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ക
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 249 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണി
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫീസർ തസ്തിക
റെയിൽവേയിൽ 6238 ടെക്നിഷൻ
റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ് 1 സിഗ്നൽ, ടെക്നിഷൻ ഗ്രേഡ് III തസ്തികകളിലെ 6238 ഒഴിവിൽ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
കേന്ദ്ര സർവീസിൽ ലോവർഡിവിഷൻ ക്ലാർക്ക് /ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എ
വ്യോമസേനയിൽ അഗ്നിവീർ
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും
HAL 588 അപ്രന്റിസ്
ബിഎസ്എഫിൽ 241 കായികതാരങ്ങൾ
AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
കേന്ദ്ര സർവീസിൽ 275 ഒഴിവ്
വ്യോമസേനയിൽ എയർമാൻ
കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമൻഡാന്റ്
AIIMS പാറ്റ്ന: 152 ഒഴിവ്
C-DAC 280 എൻജിനിയർ/മാനേജർ
JIPMER: 100 സീനിയർ റെസിഡന്റ്
എസ്ബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
ഡൽഹി ജെഎൻയുവിൽ അധ്യാപകർ
TMC: 107 ഒഴിവ്
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
KFC: 9 ഒഴിവ്
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
റെയിൽവേയിൽ 6238 ടെക്നിഷൻ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ECIL: 125 സീനിയർ ആർട്ടിസാൻ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
LIC HFL: 250 അപ്രന്റിസ്
കേന്ദ്ര വാഴ്സിറ്റികളിൽ 178 അധ്യാപകർ
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
കോഫി ബോർഡിൽ 55 ഒഴിവ്
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
റോപ്വേ കോർപറേഷൻ: 81 ഒഴിവ്
BISAG-N: 50 യംഗ് പ്രഫഷനൽ
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 460 ഒഴിവ്
കേന്ദ്രസർവീസിൽ 14,582 ഒഴിവ്
നാഷണൽ ഇൻഷ്വറൻസ് കമ്പനി: 266 ഓഫീസർ
HPCL: 411 ഒഴിവ്
യുകെയിൽ ഡോക്ടർമാർക്ക് അവസരം
കേന്ദ്ര സർവീസിൽ 261 സ്റ്റെനോഗ്രാഫർ
NDA: 406 ഒഴിവ്
320 സയന്റിസ്റ്റ്/എൻജിനിയർ
RCFL: 75 ഒഴിവ്
വ്യോമസേനയിൽ 284 ഓഫീസർ
C-DAC 848 പ്രോജക്ട് സ്റ്റാഫ്
ഭാരത് പെട്രോളിയം കോർപറേഷനിൽ: ജൂണിയർ എക്സിക്യുട്ടീവ്/ അസോസിയേറ്റ് എക്സിക്യുട്ടീവ്
KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ
ഇഎസ്ഐസി: 79 ഡോക്ടർ
കേന്ദ്ര സർവീസിൽ 494 ഒഴിവ്
പ്ലസ്ടുക്കാർക്ക് 4 വർഷ മിലിട്ടറി നഴ്സിംഗ് കോഴ്സ് പ്രവേശനം
DRDO: 148 സയന്റിസ്റ്റ്
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top