പി. ​ഭാ​സ്ക്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്കാ​രം ന​ട​ൻ രാ​ഘ​വ​ന്
Wednesday, April 17, 2024 10:45 AM IST
പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്ക്കാ​രം ന​ട​ൻ രാ​ഘ​വ​ന്. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ദി​വ​സ​മാ​യ ഏ​പ്രി​ൽ 21-ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 21 ന് ​തു​ട​ങ്ങി 2025 ഫെ​ബ്രു​വ​രി 25-ന് ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വി​വി​ധ ക​ലാ- സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ സി.​വി. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​നോ​ജ്, സെ​ക്ര​ട്ട​റി ഷൈ​നി, ട്ര​ഷ​റ​ർ വി​നോ​ദ്കു​മാ​ർ കെ, ​അ​ജ​യ് തു​ണ്ട​ത്തി​ൽ, ബി​ജു ഗോ​ൾ​ഡ​ൻ​വോ​യ്സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.