Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; സംവിധായകൻ ജിത്തു അഷറഫ്
Saturday, April 27, 2024 12:23 PM IST
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്യുണിറ്റി ഹാളിൽ ആരംഭിച്ചു.
സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഇമോഷനൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രം പ്രണയ വിലാസത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് കാമറ ചലിപ്പിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷറഫ്.
ജഗദീഷ്, മനോജ് കെ.യു., ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി. വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി. പിള്ള, ചീഫ് അസോ. ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ.
അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി., അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി. നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ.എൻ., പിആർഒ: ശബരി.
ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ഗെൽഡർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അ
മണലാരണ്യത്തിലൂടെ കുതിച്ച് പാഞ്ഞ് "തഗ്ലൈഫ്' എൻട്രിയുമായി ചിന്പു
കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലെ ചിമ്പുവിന്റെ ലുക്ക് പുറത്ത്. കഥാപാത
മുത്തപ്പൻ വെള്ളാട്ടം നടത്തി ശ്രീ മുത്തപ്പന്റെ ഓഡിയോ ലോഞ്ച്
മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മുത്തപ്
ഇന്ദ്രജിത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ; ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നി
25 വര്‍ഷമായി നില്ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മ
ഞാൻ സിംഗിൾ മദറാണ്; വെളിപ്പെടുത്തി ഭാമ
സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായ
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
മോഹൻലാലിന്റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന

"സുകൃത'മായി ഈ സിനിമകൾ
കഴിഞ്ഞ നാല്പതു വർഷമായി മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനായിരു
നടി കനകലത അന്തരിച്ചു
സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച്
സംവിധായകൻ ഹരികുമാർ അന്തരിച്ചു
സിനിമാ സംവിധായകൻ ഹരികുമാർ(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില
"പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സര പദ്ധതി
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്
ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മ
മൃഗശാലയിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ; ഗര്‍ര്‍ ടീസർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര
അനിയത്തിയുടെ കൈപിടിച്ച് മീനാക്ഷി, ഒപ്പം സുന്ദരിയായി കാവ്യയും; വീഡിയോ
മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കു
കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു; ഡ്രൈവർ യദുവിനെതിരെ വീണ്ടും നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്
റുഷിൻ ഷാജി കൈലാസിന്റെ നായകവേഷം; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ
ഹൊറർ പശ്ചാത്തലത്തിൽ മണിയൻപിള്ള രാജു നിർമിക്കുന്ന ഗു; ദേവനന്ദ പ്രധാനവേഷത്തിൽ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്ര
നടുറോഡിൽ വണ്ടി നിർത്തി ‘റോക്കിഭായി’ കളിക്കാൻ വന്നു, വളരെ മോശമായിരുന്നു അയാളുടെ സംസാരം: ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
മുഖ്യമന്ത്രി കുടുംബസമേതം, മോഹൻലാലും യൂസഫലിയും; വിഐപികൾ അണിനിരന്ന് മാളവികയുടെ വിവാഹം
ജയറാം-പാർവതി ദന്പതികളുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്
മലയാളത്തിലെ ആദ്യ വില്ലൻ സ്പിൻ ഓഫ് സിനിമ; ഉണ്ണി മുകുന്ദന്റെ "മാർക്കോ" ആരംഭിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാർക്കോ
32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നട
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്ര
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച
മാളവികയ്ക്ക് സ്നേഹചുംബനം നൽകി സുരേഷ് ഗോപിയും രാധികയും; വീഡിയോ
ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിന് സാക്ഷികളാകാൻ ആദ്യമേ
ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂ
Latest News
സുഗന്ധഗിരി മരംമുറി; അന്വേഷണസംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; ആദിവാസി കൊല്ലപ്പെട്ടു
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top