ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ താ​രം മോ​ഹ​ന​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
Friday, April 26, 2024 10:52 AM IST
ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ താ​രം മേ​ഴ​ത്തൂ​ർ ഹ​ർ​ഷം വീ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​ൻ (74) അ​ന്ത​രി​ച്ചു. തി​രൂ​ർ തെ​ക്ക​ൻ​കു​റ്റൂ​ർ പ​രേ​ത​രാ​യ അ​മ്മ​ശം വീ​ട്ടി​ൽ കു​ട്ടി​ക്കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും മ​ണ്ണേം​കു​ന്ന​ത്ത് മാ​ധ​വി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

സ​ഹ​ന​ട​നാ​യി നി​ര​വ​ധി സി​നി​മാ, സീ​രി​യ​ലു​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന താ​രം ഏ​റെ​ക്കാ​ലം പ്ര​വാ​സി​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​രാ​യ ലോ​ഹി​ത​ദാ​സ്, ജ​യ​രാ​ജ് എ​ന്നി​വ​രോ​ടു​ള്ള അ​ടു​പ്പ​മാ​ണ് നാ​ട​ക​രം​ഗ​ത്തു​നി​ന്ന് മോ​ഹ​ന​കൃ​ഷ്ണ​നെ സി​നി​മ​യി​ലേ​ക്കെ​ത്തി​ച്ച​ത്.

കാ​രു​ണ്യം, പൈ​തൃ​കം, ദേ​ശാ​ട​നം, അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ്, തി​ള​ക്കം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലും കാ​യം​കു​ളം കൊ​ച്ചു​ണ്ണി തു​ട​ങ്ങി​യ പ്ര​ധാ​ന സീ​രി​യ​ലു​ക​ളി​ലും വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

തൃ​ത്താ​ല ഹൈ​സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പി​ക ശോ​ഭ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ, അ​പ​ർ​ണ. മ​രു​മ​ക്ക​ൾ: സ​മ​ർ​ജി​ത് (വ​ഡോ​ദ​ര), ല​ക്ഷ്മി (അ​ധ്യാ​പി​ക, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ന്ദി​ര, സാ​വി​ത്രി, ച​ന്ദ്രി​ക, പ്ര​ദീ​പ്, അ​ജി​ത്, പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ്.