ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, July 30, 2025 7:30 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തിന്‍റെ​ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴസ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

2025 ഓ​ഗ​സ്റ്റ് 15 ന് ​അ​ൽ അ​ദാ​ൻ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്റ​രി​ൽ രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 12:30 വ​രെ​യാ​ണ് ക്യാ​മ്പ് . ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ, സം​ഘ​ടി​പ്പി​ക്കു​ന്ന ഇ ​ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​കാ​ൻ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55424201, 96602365, 99811972, 90041663 എ​ന്ന ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.