Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൊതുവിദ്യാഭ്യാസത്തിന് ഒരു മാതൃകാ മാർഗരേഖ
പൊതുവിദ്യാഭ്യാസത്തിന് ഒരു മാതൃകാ മാർഗരേഖ
ഡോ. തോമസ് മൂലയിൽ
പേജ്: 160; വില: ₹200
ജീവൻ ബുക്സ്
ഭരണങ്ങാനം
ഫോൺ: 04822-237474
മലയാള ഭാഷാപോഷണം ലക്ഷ്യമിട്ടുള്ള ഗവേഷണഗ്രന്ഥം. മലയാള അക്ഷരമാലയെ പാഠപുസ്തകങ്ങളിലേക്കു തിരിച്ചുപിടിച്ച് ഉറപ്പാക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ ഡോ. തോമസ് മൂലയിലിന്റെ ഭാഷാസ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ പുസ്തകം.
മാതൃഭാഷയെ സ്നേഹിക്കുന്നവർ നെഞ്ചോടു ചേർത്തുപിടിക്കേണ്ട ആശയങ്ങളാണ് ഈ പുസ്തകത്തെ സന്പന്നമാക്കുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ രീതിയും ശൈലിയും ചട്ടക്കൂടും എങ്ങനെയായിരിക്കണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ കുറിപ്പുകളും പുസ്തകത്തെ കൂടുതൽ ഈടുറ്റതാക്കുന്നു.
തീയിൽ കുരുത്തത്
ഗ്ലോറി മാത്യു അയ്മനം
പേജ്: 144; വില: ₹200
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
ജീവിതയാത്രയിൽ കണ്ടുമുട്ടിയവരെയും അവരൊക്കെ നേരിട്ടുന്ന തീക്ഷ്ണമായ അനുഭവങ്ങളെയും കഥയുടെ ചാലിലേക്കുകൊണ്ടുവന്നിരിക്കുകയാണ് ഈ ചെറുകഥാസമാഹാരത്തിൽ. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥകളിലെ വനിതകളെല്ലാംതന്നെ തീയിൽ കുരുത്തവരാണ്.
പതിന്നാല് കഥകൾ വായിക്കുന്പോഴും നമുക്കു ചുറ്റുപാടുമുള്ള ചിലരെയെങ്കിലും നമുക്കും ഒാർമ വരും. ജമീലയും ശകുന്തളാദേവിയും കൊച്ചുറാണിയും വരലക്ഷ്മി ടീച്ചറും ഭവാനിയമ്മയും മാർഗരറ്റുമൊക്കെ കണ്ടുമറന്ന ചില ജീവിതങ്ങളെ നമ്മുടെ മുന്നിലേക്കു കൊണ്ടുവരുന്നു. പ്രതിസന്ധികളിലും വാടാതെ നിൽക്കാനുള്ള പ്രചോദനമായി ഇതിലെ ചില വരികൾ മാറുന്നു.
ചെറുപുഷ്പ രചനകൾക്ക് ഒരാമുഖം
ഫാ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി
പേജ്: 212; വില: ₹250
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 -2327253
കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിൽനിന്ന് ആദ്യമായി യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ വിശുദ്ധയാണ് ലിസ്യുവിലെ കൊച്ചുത്രേസ്യ. വിവിധ വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമെല്ലാം അതീതമായിട്ടാണ് വിശുദ്ധയ്ക്ക് ആഗോളതലത്തിൽ ഈ അംഗീകാരം ലഭിച്ചത്.
അത് അവൾ ജീവിച്ച ആദർശത്തിനുള്ള അംഗീകാരം കൂടിയാണ്. അവളുടെ ജീവിതത്തിൽനിന്ന് യുനെസ്കോ ഉൾക്കൊണ്ട ആദർശങ്ങളും മൂല്യങ്ങളും എന്താണെന്നറിയാൻ ഈ ഗ്രന്ഥം സഹായിക്കും.
കൊച്ചുത്രേസ്യയുടെ വിവിധ രചനകൾക്ക് ഒരാമുഖമാണ് ഈ പുസ്തകം. വിശുദ്ധയുടെ ആത്മകഥ, കത്തുകൾ, പ്രാർഥനകൾ, അന്തിമ വചസുകൾ, നാടകങ്ങൾ, ലഘുകൃതികൾ എന്നിവയെല്ലാം ഇവിടെ പഠനവിധേയമാക്കുന്നു. കൊച്ചുത്രേസ്യ വരച്ച ചിത്രങ്ങൾ അടക്കമുള്ളവ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
സനാരി
മാനുവൽ ജോർജ്
പേജ്: 300; വില: ₹390
മനോരമ ബുക്സ്
ഫോൺ: 9447046749
മിസ്റ്ററി ത്രില്ലർ എന്ന വിശേഷണവുമായി പുറത്തിറങ്ങിയിരിക്കുന്ന നോവലാണ് സനാരി. പത്രപ്രവർത്തകനായ മാനുവൽ ജോർജ്, മുപ്പതു വർഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്തിലെ ദുരൂഹതകളിൽനിന്നു തുടങ്ങുന്ന അന്വേഷണത്തിൽ സനാരി എന്ന നാട്ടിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഒരു വ്യാഴവട്ടം മുന്‍പ് തൃശൂരിലെ ഹോട്ടലിനു മുന്നിലാണ് സനാരിയിലെ ആദ്യ കഥാപാത്രത്തെ കണ്ടുമുട്ടുന്നതെന്ന് എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നു. സനാരി എന്ന നാട്ടിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളിയല്ല, കുറ്റം തന്നെയാണെന്നു കണ്ടെത്തുകയാണ് അന്വേഷണം. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവുമെല്ലാം ഇഴചേർന്നാണ് നോവൽ മുന്നോട്ടുനീങ്ങുന്നത്. ലളിതമായ ഭാഷാശൈലി വായന ആയാസരഹിതമാക്കുന്നു. ഒപ്പം ത്രില്ലർ ചേരുവകൾകൂടിയാകുന്പോൾ നോവൽ പ്രേമികൾക്കു നല്ല വായനാനുഭവം പ്രതീക്ഷിക്കാം.
ബാബേൽ ഗോപുരം
ഐസക് കുരുവിള
പേജ്: 88; വില: ₹120
ജീവൻ ബുക്സ്
ഭരണങ്ങാനം
ഫോൺ: 04822-237474
സംവാദങ്ങൾ സംവധങ്ങളാവുകയും പറയുന്ന കാര്യങ്ങൾ പരസ്പരം മനസിലാകാതെ വരികയുംചെയ്യുന്ന കാലഘട്ടത്തിൽ ഭാഷകളുടെ രൂപപ്പെടലും അവയുടെ ശരിയായ വിനിയോഗവും പ്രസക്തിയുള്ള വിഷയമാണ്.
സൃഷ്ടിപരമല്ലാത്ത ഭാഷകൾ എങ്ങനെയുണ്ടാകുന്നുവെന്ന് എഴുത്തുകാരൻ അന്വേഷിക്കുന്നു. അതുപോലെ വാക്കുകളുടെ പേരിലുളള കലഹങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനുള്ള ചില പ്രായോഗിക നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. മറ്റുള്ളവരുമായി ഫലപ്രദമായ കമ്യൂണിക്കേഷൻ എങ്ങനെ സാധ്യമാക്കാമെന്നതിലേക്കും കടന്നുചെല്ലുന്നു.
The Kindled Tales
കാരൂർ സോമൻ
പേജ്: 56 വില: ₹90
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
കേരളത്തിലെയും ഗൾഫിലെയും വിവിധ പ്രസിദ്ധീകരണങ്ങളിൽ കാരൂർ സോമൻ എഴുതിയ കഥകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ഈ പുസ്തകം. സച്ചൻ ജോൺ തോമസ് ആണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. 14 കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിത്യജീവിതത്തിൽ മനുഷ്യർ നേരിടുന്ന അനീതികളെയും അതിക്രമങ്ങളെയും കഥകളിൽ അനാവരണം ചെയ്യുന്നു. യുവതലമുറ നേരിടുന്ന പ്രശ്നങ്ങളും കഥകൾക്കു വിഷയമാകുന്നു. ഈ പ്രതിസന്ധികൾക്കിടയിലും എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാമെന്ന അന്വേഷണമാണ് ഈ കൃതി ലക്ഷ്യം വയ്ക്കുന്നത്.
ബഹനാന്റെ നടപ്പുകൾ
ജോയി നാലുന്നാക്കൽ
പേജ്: 242 വില: ₹ 320
ഹരിതം ബുക്സ്,
തിരുവനന്തപുരം
ഫോൺ: 9539064489
സ്വാതന്ത്ര്യാനന്തര
കാണാപ്പുറങ്ങൾ
കാണാപ്പുറങ്ങൾ
വട്ടവിള ശ്യാം
പേജ്: 128 വില: ₹ 170
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9497155078<
പരിശുദ്ധ കുർബാന കരുണയും കരുതലും
പരിശുദ്ധ കുർബാന കരുണയും കരുതലും
ഡോ.അഗസ്റ്റിൻ ചേന്നാട്ട്
(എഡിറ്റർ)
പേജ്: 332 വില: ₹ 250
എസ്എച്ച്
കുഞ്ഞിളം ദ്വീപുകൾ
കുഞ്ഞിളം ദ്വീപുകൾ
കാരൂർ സോമൻ
പേജ്: 82 വില: ₹ 120
പ്രഭാത് ബുക്ക്
ഹൗസ്,
തിരുവനന്തപുരം
ദ്
ജീവന്റെ വഴിയേ
ജീവന്റെ വഴിയേ
ഡോ. ജോസ്
കൊച്ചുപറന്പിൽ
പേജ്: 160 വില: ₹ 150
ദനഹ സർവീസസ്
പബ്ലിക്കേഷൻസ്, മാങ്
കണ്ണിന് കുളിരായി
കണ്ണിന് കുളിരായി
കാരൂർ സോമൻ
പേജ്: 72 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫ്രാൻസ
റീ ഡിസൈൻ ചെയ്യാം, ചിന്തകൾ
റീ ഡിസൈൻ ചെയ്യാം, ചിന്തകൾ
ഡോ. സെബിൻ
എസ്. കൊട്ടാരം
പേജ്: 230 വില: ₹ 325
ബോയോണ്ട് ബുക്സ്,
തുരുത്തി
കേരള കത്തോലിക്കർ ചരിത്ര നിഘണ്ടു
The Jerome Biblical Commentary
for the Twenty- First Century
(3rd Edition)
John J. Collins, G. Hens-Piazza,
B. Reid op,
ബൈബിൾ കഥകൾ
അന്തീനാട് ജോസ്
പേജ്: 80 വില: ₹ 110
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078999125
ബൈബിളിലെ ഏതാനും സംഭവങ്ങൾ കഥാഭം
മായാപ്രപഞ്ചം
മായാപ്രപഞ്ചം
തമലം വിജയൻ
പേജ്: 70
വില: ₹ 100
ബുക് കഫേ,
തിരുവനന്തപുരം
ഫോൺ: 8078105415
നീർപളുങ്കുകൾ
Sharing Faith Caring God's People
Jacob Manampurath MCBS
പേജ്: 114
വില: ₹ 130
ലൈഫ് ഡേ
ബുക്സ്, കോട്ടയം
ഇന്ത്യൻ സ്വാതന്ത്ര്യസമരം
ചരിത്ര അധ്യാപകന്റെ വിലയിരുത്തലാണ് ഈ പുസ്തകം. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യൻ ജനത കടന്നുപോയിട്ടുള്ള തീക്ഷ്
ജഡായു, കുന്തുരുക്കം, മറിയം
ജഡായു
ടി.കെ. മാറിയിടം
പേജ്: 388
വില: ₹ 499
നാദം ബുക്സ്, ആലപ്പുഴ
ഫോൺ: 9995555736
പതിവ് നോവ
ചിത്രദർശനം
കെ.മുരളീധരൻ
പേജ്: 80; വില: ₹ 130
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോൺ: 0484 2591051, 9048588887
വാക്കുകൾക്
മിഷനറിമാരുടെ കേരളം
സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു ചരിത്ര ഗവേഷണ രേഖ
Being and Becoming
ക്രിസ്തുമതവും എക്യുമെനിസവും, ക്രൈസ്തവ-ഹൈന്ദവ സംവാദം, ശാസ്ത്രവും മതവും തത്ത്വശാസ്ത്രവും, ബോധതലവും പരിസ്ഥിതിയും ലോക
ദൈവത്തിനും ദൈവജനത്തിനും വേണ്ടി മാർ സൈമൺ സ്റ്റോക്ക് പാലാത്രയുടെ ജീവിതകഥ
കവിതയെന്ന ഒഴുക്കും കാലത്തിന്റെ ഒഴുക്കും പ്രതിഫലിക്കുന്ന കൃതി. നേരിനെയും നീതിയെയും ലോകവെളിച്ചവും ബഹുജന വെളിച്ചവു
Master The Art of Teaching
ഏതൊരു അധ്യാപകനും വായിച്ചിരിക്കേണ്ട കൃതി. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കാര്യങ്ങളിൽ അധ്യാപകർ പു
Ranks & Rosaries
ഇന്ത്യൻ സേനയിൽ 37 വർഷം സേവനം അനുഷ്ഠിച്ച ബ്രിഗേഡിയർ ജയിംസ് തന്റെ ജീവിതകഥ പറയുന്നു.
Ranks & Rosaries
മണിപ്പുർ എഫ്ഐആർ
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കൈയൊപ്പ് പതിഞ്ഞ പുസ്തകം. സംഘർഷം കത്തിനിൽക്കുന്ന സമയത്ത് മണിപ്പുരിലൂടെ സഞ്ച
ബഹനാന്റെ നടപ്പുകൾ
ജോയി നാലുന്നാക്കൽ
പേജ്: 242 വില: ₹ 320
ഹരിതം ബുക്സ്,
തിരുവനന്തപുരം
ഫോൺ: 9539064489
സ്വാതന്ത്ര്യാനന്തര
കാണാപ്പുറങ്ങൾ
കാണാപ്പുറങ്ങൾ
വട്ടവിള ശ്യാം
പേജ്: 128 വില: ₹ 170
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9497155078<
പരിശുദ്ധ കുർബാന കരുണയും കരുതലും
പരിശുദ്ധ കുർബാന കരുണയും കരുതലും
ഡോ.അഗസ്റ്റിൻ ചേന്നാട്ട്
(എഡിറ്റർ)
പേജ്: 332 വില: ₹ 250
എസ്എച്ച്
കുഞ്ഞിളം ദ്വീപുകൾ
കുഞ്ഞിളം ദ്വീപുകൾ
കാരൂർ സോമൻ
പേജ്: 82 വില: ₹ 120
പ്രഭാത് ബുക്ക്
ഹൗസ്,
തിരുവനന്തപുരം
ദ്
ജീവന്റെ വഴിയേ
ജീവന്റെ വഴിയേ
ഡോ. ജോസ്
കൊച്ചുപറന്പിൽ
പേജ്: 160 വില: ₹ 150
ദനഹ സർവീസസ്
പബ്ലിക്കേഷൻസ്, മാങ്
കണ്ണിന് കുളിരായി
കണ്ണിന് കുളിരായി
കാരൂർ സോമൻ
പേജ്: 72 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫ്രാൻസ
റീ ഡിസൈൻ ചെയ്യാം, ചിന്തകൾ
റീ ഡിസൈൻ ചെയ്യാം, ചിന്തകൾ
ഡോ. സെബിൻ
എസ്. കൊട്ടാരം
പേജ്: 230 വില: ₹ 325
ബോയോണ്ട് ബുക്സ്,
തുരുത്തി
കേരള കത്തോലിക്കർ ചരിത്ര നിഘണ്ടു
The Jerome Biblical Commentary
for the Twenty- First Century
(3rd Edition)
John J. Collins, G. Hens-Piazza,
B. Reid op,
ബൈബിൾ കഥകൾ
അന്തീനാട് ജോസ്
പേജ്: 80 വില: ₹ 110
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078999125
ബൈബിളിലെ ഏതാനും സംഭവങ്ങൾ കഥാഭം
മായാപ്രപഞ്ചം
മായാപ്രപഞ്ചം
തമലം വിജയൻ
പേജ്: 70
വില: ₹ 100
ബുക് കഫേ,
തിരുവനന്തപുരം
ഫോൺ: 8078105415
നീർപളുങ്കുകൾ
Sharing Faith Caring God's People
Jacob Manampurath MCBS
പേജ്: 114
വില: ₹ 130
ലൈഫ് ഡേ
ബുക്സ്, കോട്ടയം
ഇന്ത്യൻ സ്വാതന്ത്ര്യസമരം
ചരിത്ര അധ്യാപകന്റെ വിലയിരുത്തലാണ് ഈ പുസ്തകം. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യൻ ജനത കടന്നുപോയിട്ടുള്ള തീക്ഷ്
ജഡായു, കുന്തുരുക്കം, മറിയം
ജഡായു
ടി.കെ. മാറിയിടം
പേജ്: 388
വില: ₹ 499
നാദം ബുക്സ്, ആലപ്പുഴ
ഫോൺ: 9995555736
പതിവ് നോവ
ചിത്രദർശനം
കെ.മുരളീധരൻ
പേജ്: 80; വില: ₹ 130
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോൺ: 0484 2591051, 9048588887
വാക്കുകൾക്
മിഷനറിമാരുടെ കേരളം
സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു ചരിത്ര ഗവേഷണ രേഖ
Being and Becoming
ക്രിസ്തുമതവും എക്യുമെനിസവും, ക്രൈസ്തവ-ഹൈന്ദവ സംവാദം, ശാസ്ത്രവും മതവും തത്ത്വശാസ്ത്രവും, ബോധതലവും പരിസ്ഥിതിയും ലോക
ദൈവത്തിനും ദൈവജനത്തിനും വേണ്ടി മാർ സൈമൺ സ്റ്റോക്ക് പാലാത്രയുടെ ജീവിതകഥ
കവിതയെന്ന ഒഴുക്കും കാലത്തിന്റെ ഒഴുക്കും പ്രതിഫലിക്കുന്ന കൃതി. നേരിനെയും നീതിയെയും ലോകവെളിച്ചവും ബഹുജന വെളിച്ചവു
Master The Art of Teaching
ഏതൊരു അധ്യാപകനും വായിച്ചിരിക്കേണ്ട കൃതി. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കാര്യങ്ങളിൽ അധ്യാപകർ പു
Ranks & Rosaries
ഇന്ത്യൻ സേനയിൽ 37 വർഷം സേവനം അനുഷ്ഠിച്ച ബ്രിഗേഡിയർ ജയിംസ് തന്റെ ജീവിതകഥ പറയുന്നു.
Ranks & Rosaries
മണിപ്പുർ എഫ്ഐആർ
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കൈയൊപ്പ് പതിഞ്ഞ പുസ്തകം. സംഘർഷം കത്തിനിൽക്കുന്ന സമയത്ത് മണിപ്പുരിലൂടെ സഞ്ച
വിരലടയാളങ്ങൾ
അനുഭവ സന്പന്നനായ ഒരു ഗൈനക്കോളജിസ്റ്റ് തന്റെ പ്രഫഷണൽ ജീവിതത്തിൽ അടുത്തറിഞ്ഞ പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കു
കോമാളിയുടെ തൊപ്പി
ജീവിതഗന്ധിയായ പതിനാറ് കഥകളുടെ സമാഹാരം. ചില സാധാരണ ജീവിതങ്ങളിൽനിന്നു സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കഥാ
അത്താണി
ചെറുപ്പം മുതൽ ദൈവത്തോടൊപ്പം ചേർന്നു നടക്കാൻ ശ്രമിച്ചിരുന്ന ഒരു വ്യക്തിയുടെ ആത്മകഥയാണ് അത്താണി. ഇതുവായിച്ചു കഴിയു
ഹൃദയങ്ങളുടെ ഭാഷ
ഫോക്ലോർ ചേരുവകളുള്ള ഒരു നോവൽ. നാട്ടറിവുകളെ അധികരിച്ചെഴുതിയ ലഘുനോവൽ പുള്ളുവരുടെ ഉത്ഭവം മുതലുള്ള ഐതിഹ്യവും പു
Christianity and the Societies of North East India
Christianity and the Societies of North East India
തോമസ് കൊച്ചുതറ
പേജ്: 500; വില: Pound19, Euro19
www.europebooks.co.uk
ലിസ്യുവിലെ വിശുദ്ധ ചെറുപുഷ്പം
ഭൗതികയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതാണ് വിശുദ്ധ
നല്ലോർമ
നല്ലോർമ
ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ സ്മരണിക
പ്രസാധനം: ചങ്ങനാശേരി അതിരൂപത
കാലം ചെയ്ത മാർ ജോ
ആനന്ദമാർഗം
ആനന്ദമാർഗം
ഫാ.തോമസ് പാറത്തോട്ടാൽ
പേജ്: 64 വില: ₹100
മധ്യസ്ഥൻ ബുക്സ്
"വേദനിക്കുന്നവർക്കു മൂ
ഓഹരി വിപണിയെ അറിയാം, നിക്ഷേപിക്കാം
ഓഹരി വിപണിയെ അറിയാം, നിക്ഷേപിക്കാം
റ്റി.സി. മാത്യു
പേജ്:168
വില: ₹ 390
ധനം ബുക്സ്, കൊച്ചി
പ്രാർഥനയിൽ വളരാം
പ്രാർഥനയിൽ വളരാം
ഫ്രാൻസിസ് മാർപാപ്പ
പേജ്:176
വില: ₹200 രൂപ
കാർമൽ ഇന്റർനാഷണൽ
പബ്
Latest News
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
Latest News
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top