ക​ണ്ണി​ന് കു​ളി​രാ​യി
ക​ണ്ണി​ന് കു​ളി​രാ​യി

കാ​രൂ​ർ സോ​മ​ൻ
പേ​ജ്: 72 വി​ല: ₹ 100
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം

ഫ്രാ​ൻ​സി​ലേ​ക്ക് ന​ട​ത്തി​യ സ​ഞ്ചാ​ര​ത്തി​ന്‍റെ കു​റി​പ്പു​ക​ളാ​ണ് ഈ ​പു​സ്ത​കം. യാ​ത്രാ​വി​വ​ര​ണം എ​ന്ന​തി​നൊ​പ്പം ആ ​നാ​ടി​നെ സാം​സ്കാ​രി​ക​മാ​യും ച​രി​ത്ര​പ​ര​മാ​യും അ​ടു​ത്ത​റി​യാ​നും ഇ​തി​ലെ വി​വ​ര​ണ​ങ്ങ​ൾ സ​ഹാ​യി​ക്കും. കാ​ഴ്ച​ക​ള​ല്ല, അ​റി​വാ​ണ് പ്ര​ധാ​ന​മെ​ന്ന് പ്ര​സാ​ധ​ക​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

Life is Beautiful

Dr.M.M. Mathew

പേ​ജ്: 112 വി​ല: ₹ 100
ഡോ. ​എം.​വി. പൈ​ലി​ഫോ​റം,
കോ​ട്ട​യം

സ​ന്തോ​ഷം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കാ​യി ഇം​ഗ്ലീ​ഷി​ൽ ഒ​രു പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥം. ന​മ്മു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും ജീ​വി​ത​ത്തി​ലെ അ​വ​സ​ര​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന ചി​ന്ത​ക​ൾ ഈ ​ഗ്ര​ന്ഥ​ത്തി​ലു​ണ്ട്, ഒ​പ്പം പ്ര​തി​ന്ധി​ക​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​തും.

സി​സ്റ്റ​ർ റാ​ണി മ​രി​യ

സെ​ബാ​സ്റ്റ്യ​ൻ പാ​താ​ന്പു​ഴ
പേ​ജ്: 160 വി​ല: ₹ 200
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

ഭാ​ര​ത​സ​ഭ​യി​ലെ ആ​ദ്യ വ​നി​താ​ര​ക്ത​സാ​ക്ഷി റാ​ണി മ​രി​യ​യു​ടെ ജീ​വ​ച​രി​ത്രം. അ​നി​ത​ര സാ​ധാ​ര​ണ​മാ​യ മി​ഷ​ന​റി ജീ​വി​ത​വും വ്യ​ക്തി​ജീ​വി​ത​വു​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും റാ​ണി മ​രി​യ നേ​രി​ട്ട രീ​തി​ക​ളും വാ​യ​ന​ക്കാ​രെ സ്പ​ർ​ശി​ക്കും.