Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
"ആന്ത്രാക്സ്' എഐയുടെ പിടിയിൽ!
ഓണാഘോഷത്തിനു സമാപനംകുറിച്ച് തൃശൂരിൽ നാളെ പുലിക്കളി അരങ്ങേറാനിരിക്കുകയാണ്. പലയിടത്തും കടുവാകളിയുമുണ്ട്. അതിനിടെ "കടുവയെ കിടുവ പിടിച്ചു'വെന്ന ചൊല്ലുപോലെ സംഗീതലോകത്ത് ഒരു സംഭവം- ആന്ത്രാക്സിനെ എഐ പിടിച്ചു!!
എന്താണ് ആന്ത്രാക്സ് എന്നറിയാത്തവർക്ക്: ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയമൂലം ഉണ്ടാകുന്ന മാരകരോഗമാണ് ആന്ത്രാക്സ്. കൂടുതലും മൃഗങ്ങളെയാണ് ഈ രോഗം ബാധിക്കുന്നതെങ്കിലും മനുഷ്യരും ഭയപ്പെടണം.
ഏതാനും വർഷങ്ങൾക്കുമുന്‍പ് നാട്ടിലെ കന്നുകാലികൾക്ക് ആന്ത്രാക്സ് പടരുന്നതായി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. നമ്മൾ ഇവിടെ വായിക്കുന്ന ആന്ത്രാക്സ് ഇതല്ല. പകർച്ചവ്യാധിപോലെ ആളുകൾക്കിടയിൽ പടർന്നിരുന്നെങ്കിലും ഈ ആന്ത്രാക്സ് ഒരു രോഗമല്ല. പിന്നെയോ?
എണ്‍പതുകളിലെ ത്രാഷ്-മെറ്റൽ രംഗം അടക്കിവാണിരുന്നവരിലെ മുൻനിരക്കാരായ അമേരിക്കൻ മ്യൂസിക് ബാൻഡാണ്. 1981ൽ റിഥം ഗിറ്റാറിസ്റ്റ് സ്കോട്ട് ഇയാനും ബേസിസ്റ്റ് ഡാൻ ലിൽക്കറും ചേർന്നാണ് ബാൻഡിനു തുടക്കമിട്ടത്.
കിറുക്കൻ ആടുകൾ
സ്പോട്ടിഫൈയിൽ 1.1 മില്യണ്‍ പ്രതിമാസ കേൾവിക്കാരുണ്ട് ആന്ത്രാക്സ് ബാൻഡിന്. കഴിഞ്ഞദിവസം അവരുടെ സ്പോട്ടിഫൈ പേജിൽ ക്രേസി ഷീപ്പ് എന്നൊരു ആൽബം പ്രത്യക്ഷപ്പെട്ടു. എൽ ഡയറക്ടർ എന്നൊരു ഗായകനുമായി ചേർന്ന് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന ഏഴു ട്രാക്കുകൾ.
വെറും 273 പ്രതിമാസ കേൾവിക്കാരുള്ള ആർട്ടിസ്റ്റ് ആണ് എൽ ഡയറക്ടർ. ഈ പാട്ടുകൾ കേട്ട ആന്ത്രാക്സ് ആരാധകർ ഞെട്ടി. ഏതാണ്ടു നാലര പതിറ്റാണ്ടുകാലത്തെ സുദീർഘമായ കരിയർകൊണ്ട് ഉണ്ടാക്കിയ, ലോകത്തെ ഇതിഹാസതുല്യരായ ത്രാഷ്-മെറ്റൽ ബാൻഡ് എന്ന പേര് ആന്ത്രാക്സ് കളഞ്ഞുകുളിച്ചോ എന്നവർ സംശയിച്ചു. കാരണം മറ്റൊന്നുമല്ല, മൃദുലവും ശാന്തവുമായ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ആയിരുന്നു ആ ട്രാക്കുകളിൽ. ആന്ത്രാക്സിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തവ!
അയ്യോ.. എഐ!
സംഭവത്തെക്കുറിച്ച് ഈ കുറിപ്പു തയാറാക്കുന്ന സമയംവരെ ആന്ത്രാക്സ് ഒൗദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. സ്പോട്ടിഫൈ ഈ ട്രാക്കുകൾ ഗ്രേ-ഒൗട്ട് ചെയ്തിട്ടുമുണ്ട്. നീക്കംചെയ്യുന്നതിനു മുന്നോടിയായാണ് ഈ നടപടി.
ക്രേസി ഷീപ്പിന് ആന്ത്രാക്സ് ഒരു പിടി പുല്ലുപോലും കൊടുത്തിട്ടില്ല എന്നുറപ്പ്. പിന്നെന്താവും ഇതിനുപിന്നിൽ? എഐ ചതിയന്മാരുടെ കളിയാണ് കിറുക്കൻ ആടുകളെ കെട്ടഴിച്ചുവിട്ടതെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു.
മരിച്ചുപോയ ആർട്ടിസ്റ്റുകളെ അനുകരിച്ചും ഇല്ലാത്ത സ്വരങ്ങളുണ്ടാക്കിയും എഐ പാട്ടുകളിൽ വിലസുന്നുണ്ട്. പ്രമുഖ ബാൻഡുകളുടെ പേരിൽ വ്യാജ ആൽബങ്ങൾ റിലീസ് ചെയ്യുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കേണ്ടതില്ലാത്ത സ്ട്രീമിംഗ് ട്രെൻഡ് ആണെന്ന് വിദഗ്ധർ പറയുന്നു. പ്ലാറ്റ്ഫോമുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നുവേണം കരുതാൻ.
എൽ ഡയറക്ടർ എന്ന ആർട്ടിസ്റ്റിനെത്തന്നെ നോക്കിയാൽ കാര്യം രസകരം. 2024ന്റെ തുടക്കംമുതൽ എൽ ഡയറക്ടർ ഒന്‍പത് ആൽബങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്! മനുഷ്യരാണെങ്കിൽ അദ്ഭുതകരമായ പ്രവൃത്തിയാണിത്. എഐ നിർമിതമായ കവറുകളുമായി പ്രത്യക്ഷപ്പെടുന്ന ഈ ആൽബങ്ങൾ സൂചനനൽകുന്നത് നിർമിത ബുദ്ധിയിലേക്കുതന്നെയാണ്. പറ്റിക്കലോടു പറ്റിക്കൽ! എഐ ഉപയോഗിച്ച് മനുഷ്യരെ പറ്റിക്കലും രോഗബാധപോലെ നിയന്ത്രിക്കപ്പെടേണ്ടതാണ്.
പേര് രോഗത്തിൽനിന്ന്
ബാൻഡ് രൂപീകരിച്ച വേളയിൽ ഇയാനും ഡാനും പേരിനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു. എന്തായാലും ഒരു "പൈശാചിക'മായ പേരുവേണം. അങ്ങനെയിരിക്കെ ഇയാൻ ഒരു ജീവശാസ്ത്ര പാഠപുസ്തകത്തിൽ ആന്ത്രാക്സ് രോഗത്തെക്കുറിച്ചു കണ്ടു. എന്നാൽ അതുതന്നെയിരിക്കട്ടെ ബാൻഡിന്റെ പേരെന്നു തീരുമാനിക്കുകയും ചെയ്തു. ആവശ്യത്തിനു ദോഷമുണ്ടല്ലോ ആന്ത്രാക്സിൽ!
വിഖ്യാതരായ ഗായകരും ഉപകരണവാദകരും വന്നുംപോയുമിരുന്നെങ്കിലും ആന്ത്രാക്സ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി. ഈ പോക്കുവരവുകൾ പലതും വൻ സംഭവങ്ങളായിരുന്നു. യഥാർഥത്തിൽ സ്പീഡ് മെറ്റൽ, ത്രാഷ്-മെറ്റൽ ധാരകളുടെ ആവിർഭാവത്തിനു കാരണമായ ബാൻഡുകളിലൊന്നാണ് ആന്ത്രാക്സ്.
വരികളിലെ നർമം, തമാശപ്പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയും ആന്ത്രാക്സിനെ ശ്രദ്ധേയമാക്കി. ആക്രമണാത്മകമെന്നു വിശേഷിപ്പിക്കപ്പെട്ട ഗിറ്റാറിസ്റ്റുകളായിരുന്നു അവരുടേത്. പ്രശസ്തമായ ഒട്ടേറെ പുരസ്കാരങ്ങൾ ആന്ത്രാക്സ് നേടിയിട്ടുണ്ട്.
ശിശുപാല്ഗഢ് എന്ന ആസൂത്രിത നഗരം
ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കഥാപാത്രമായ ശിശുപാലനെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവും. ഛേദിയിലെ രാജാവായ ശിശു
ബഹിരാകാശത്തെ ഭൈരവി
1977ലാണ്. ലോകമെങ്ങുമുള്ള സംഗീതത്തിലെ ഏറ്റവും മികച്ചതെന്നു വിദഗ്ധർ വിലയിരുത്തിയ ഏതാനും പ്രതിഭകളുടെ സൃഷ്ടികൾ ഒരു
ലോകത്തിലെ ഏറ്റവും വലിയ പടിക്കിണർ
13 നിലകളിലായി സ്ഥിതി ചെയ്യുന്ന സങ്കീര്‍ണമായ ഈ പടിക്കിണര്‍ എങ്ങനെ അക്കാലത്ത് പണികഴിപ്പിച്ചുവെന്നത് ഇന്നത്തെ വാസ്ത
ഡി മോണ്ടി കോളനിയിലെ ഇരുണ്ട കഥകൾ
രാജകുമാരനും അദ്ദേഹത്തിന്റെ ഭാര്യ മേരിയും ഇവിടെത്തന്നെയാണ് താമസിച്ചതും. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ നിരവധി ഏ
പൂച്ചപ്പുഞ്ചിരിയിൽ പൂച്ചകൾ വീഴും!
പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരു ശുഭവാർത്ത. പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാ
ഭൂമിയിൽ കാണാത്ത സൂര്യഗ്രഹണം ഒപ്പിയെടുത്ത് എസ്ഡിഒ
ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് അദ്ഭുതമായി! യുഎസ് ബഹിരാകാ
ഈസ്റ്റർ കൗതുകം; ഫ്രാൻസിലെ ഭീമൻ ഓംലെറ്റ് !
ഈസ്റ്റർ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണല്ലോ മുട്ട. പുതുജീവന്റെ പ്രതീകമായിട്ടാണ് മുട്ടയെ കാണുന്നത്. അതുകൊ
ഒറ്റ സ്ഥലം, രണ്ടു വെള്ളച്ചാട്ടം
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പ്രകൃതിദൃശ്യം
വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ

നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
വെളുത്ത അന്റാർട്ടിക്ക പച്ച പുതയ്ക്കുന്നു
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക്
Latest News
തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
ഭക്ഷണത്തിന് രുചിയില്ല; പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി
ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും നമ്പർ വൺ എന്ന് പറയുന്നു: വി.ഡി. സതീശൻ
മോദിയുടെ ജന്മദിനം: ആഘോഷം പള്ളിയില്‍ നടത്താനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധം
വേണ്ടിവന്നാൽ ശത്രുക്കളെ വീട്ടിൽ കയറി ഇല്ലാതാക്കും, പുതിയ ഇന്ത്യ ഒരു ഭീഷണികളെയും ഭയക്കുന്നില്ല: പ്രധാനമന്ത്രി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top