കൊച്ചി: മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സിന്റെ 300 കോടി രൂപയുടെ സ്ഥിരനിക്ഷേപ പദ്ധതിക്ക് ഇന്ഫോമെറിസ് വാല്യുവേഷന് ആന്‍ഡ് റേറ്റിംഗ് ലിമിറ്റഡ് ഐവിആര്‍ എഎ/സ്ഥിരതയുള്ള റേറ്റിംഗ് നല്കി.
മികച്ച മൂലധന പര്യാപ്തത, ലാഭക്ഷമതയിലെ വളര്‍ച്ച, സ്വര്‍ണവായ്പാ മേഖലയിലെ മുന്നേറ്റം, ശക്തമായ പണലഭ്യത എന്നിവയാണ് റേറ്റിംഗിന് അനുകൂലമായത്.