x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് വെ​ഹി​ക്കി​ള്‍ ഫി​നാ​ന്‍​സി​ന് ഐ​വി​ആ​ര്‍ എ​എ റേ​റ്റിം​ഗ്

വെബ്ഡെസ്ക്
Published: November 27, 2026 10:19 PM IST | Updated: November 27, 2026 10:22 PM IST

മു​​​ത്തൂ​​​റ്റ് വെ​​​ഹി​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് അ​​​സ​​​റ്റ് ഫി​​​നാ​​​ന്‍​സ്

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് വെ​​​ഹി​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് അ​​​സ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ 300 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക്ക് ഇ​​​ന്‍​ഫോ​​​മെ​​​റി​​​സ് വാ​​​ല്യു​​​വേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് റേ​​​റ്റിം​​​ഗ് ലി​​​മി​​​റ്റ​​​ഡ് ഐ​​​വി​​​ആ​​​ര്‍ എ​​​എ/​​​സ്ഥി​​​ര​​​ത​​​യു​​​ള്ള റേ​​​റ്റിം​​​ഗ് ന​​​ല്‍​കി.

മി​​​ക​​​ച്ച മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത, ലാ​​​ഭ​​​ക്ഷ​​​മ​​​ത​​​യി​​​ലെ വ​​​ള​​​ര്‍​ച്ച, സ്വ​​​ര്‍​ണ​​​വാ​​​യ്പാ മേ​​​ഖ​​​ല​​​യി​​​ലെ മു​​​ന്നേ​​​റ്റം, ശ​​​ക്ത​​​മാ​​​യ പ​​​ണ​​​ല​​​ഭ്യ​​​ത എ​​​ന്നി​​​വ​​​യാ​​​ണ് റേ​​​റ്റിം​​​ഗി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ത്.

Tags : Muthoot Vehicle Finance IVR AA Rating Business

Recent News

Corehub Up