x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വെ​ത്തി​ച്ചു; അ​റ​സ്റ്റ് ചെ​യ്ത് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 27, 2026 04:24 PM IST | Updated: November 27, 2026 04:24 PM IST

പ്രതീകാത്മക ചിത്രം

തി​രൂ​ര്‍: ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രൂ​ർ പൊ​ലി​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​ക്ക​ല്‍ കു​ഴി​പ്പു​റം ക​വ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന തെ​ക്കാ​ര​ത്ത് അ​ബ്ദു​ല്‍ അ​സീ​ബ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 

വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ചെ​റു​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്താ​നാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചാ​ണ് പ്ര​തി ട്രെ​യി​ന്‍ മാ​ര്‍​ഗം തി​രൂ​രി​ലെ​ത്തി​യ​ത്. 

റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നി​റ​ങ്ങി​യ ശേ​ഷം പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ പു​റ​ത്തു​ക​ട​ക്കാ​തെ പി​ന്‍​വ​ശ​ത്തെ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ വെ​ച്ചാ​ണ് പൊ​ലി​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും ഇ​യാ​ള്‍​ക്ക് പ്രാ​ദേ​ശി​ക​മാ​യി വി​ല്‍​പ​ന ശൃം​ഖ​ല​യു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Ganja smuggled Odisha police arrested train

Recent News

Corehub Up