x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 വർഷം ഒളിവിലായിരുന്ന ഭീകരൻ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: November 27, 2026 03:20 AM IST | Updated: November 27, 2026 03:29 AM IST

മു​​​ഹ​​​മ്മ​​​ദ് മാ​​​ൻ​​​ഷ

ജ​​​മ്മു: ഇ​രു​പ​തു​വ​ര്‍​ഷ​മാ​യി ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന ഭീ​​​ക​​​ര​​​ൻ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. മു​​​ഹ​​​മ്മ​​​ദ് മാ​​​ൻ​​​ഷ ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ വ​​​ധി​​​ച്ച​​​ത​​​ട​​​ക്കം 13 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് മാ​​​ൻ​​​ഷ. റി​​​യാ​​​സി ജി​​​ല്ല​​​യി​​​ലെ ത​​​റൂ ല​​​സോ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ൾ. 2000 മു​​​ത​​​ൽ 2007 വ​​​രെ​​​യാ​​​ണു മാ​​​ൻ​​​ഷ ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​ത്.

2007ൽ ​​​സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, 2000-2007 കാ​​​ല​​​ത്തെ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ മാ​​​ൻ​​​ഷ പി​​​ന്നീ​​​ട് ഒ​​​ളി​​​വി​​​ൽ പോ​​​യി.

Tags : Terrorist arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Muhammed Mansha

Recent News

Corehub Up