x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിക്കട്ട് x മ​ല​പ്പു​റം സെമി

വെബ്ഡെസ്ക്
Published: November 27, 2026 02:27 AM IST | Updated: November 27, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ന്‍റെ ഒ​രു സെ​മി ഫൈ​ന​ൽ ചി​ത്രം തെ​ളി​ഞ്ഞു. ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത കാ​ലി​ക്ക​ട്ട് എ​ഫ്സി, രണ്ടാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റം എ​ഫ്സി​യെ സെ​മി​യി​ൽ നേ​രി​ടും.

സെ​മി​ക്കു മു​മ്പു​ള്ള ശ​ക്തി​പ​രീ​ക്ഷ​യി​ൽ ഫോ​ഴ്‌​സ കൊ​ച്ചി ക​രു​ത്തു​കാ​ട്ടി. ഇ​ന്ന​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​ട്ട് ആ​ദ്യ​പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന ശേ​ഷം 3-2നു ​ഫോ​ഴ്സ കൊ​ച്ചി​യെ തോ​ൽ​പി​ച്ചു. ഫോ​ഴ്‌​സ സെമി ഉറപ്പിച്ചതാണ്.

Tags : Super League Kerala Football Football Malappuram Sports

Recent News

Corehub Up