x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആനി തയ്യിലിന്‍റെ സാമൂഹ്യ ഇടപെടലുകൾ അഭിമാനകരം: ഡോ. സെബാസ്റ്റ്യൻ പോൾ

സ്വന്തം ലേഖകൻ
Published: November 27, 2026 12:07 AM IST | Updated: November 27, 2026 12:07 AM IST

ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​ന്‍റെ 33-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ന​​​​​ട​​​​​ന്ന അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​

കൊ​​​​​ച്ചി: ആ​​നി ത​​യ്യി​​ൽ ന​​ട​​ത്തി​​യ സാ​​മൂ​​ഹ്യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ കേ​​ര​​ളീ​​യ സ്ത്രീ​​സ​​മൂ​​ഹ​​ത്തി​​ന് എ​​ക്കാ​​ല​​വും അ​​ഭി​​മാ​​നി​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ൾ. അ​​വ​​രെ പു​​തി​​യ ത​​ല​​മു​​റ​​യ്ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തേ​​ണ്ട​​ത് കേ​​ര​​ളീ​​യ സ്ത്രീ​​മു​​ന്നേ​​റ്റ​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​ത്തോ​​ടു പു​​ല​​ർ​​ത്തു​​ന്ന നീ​​തി​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നി​​​​​യ​​​​​മ​​​​​സ​​​​​ഭ, രാ​​​​​ജ്യ​​​​​സ​​​​​ഭ അം​​​​​ഗം, രാ​​​​​ഷ്‌​​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക, സ​​​​​മ​​​​​സ്‌​​​​​ത കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ പ​​​​​രി​​​​​ഷ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി, നി​​​​​ര​​​​​വ​​​​​ധി പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ച​​​​​യി​​​​​താ​​​​​വ്, പ​​​​​ത്രാ​​​​​ധി​​​​​പ, വി​​​​​വ​​​​​ർ​​​​​ത്ത​​​​​ക, ദേ​​​​​ശീ​​​​​യ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മി​​​​​ഷ​​​​​ൻ അം​​​​​ഗം തു​​​​​ട​​​​​ങ്ങി വ്യ​​​​​ത്യ​​​​​സ്‌​​​​​ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ മി​​​​​ക​​​​​വ​​​​​റി​​​​​യി​​​​​ച്ച ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​ന്‍റെ 33-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് പി​​​​​ഒ​​​​​സി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ‘വാ​​​​​ങ്മ​​​​​യം’ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ്രസംഗിക്കു ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ആ​​​​​നി ത​​​​​യ്യി​​​​​ൽ ദീ​​​​​പി​​​​​ക​​​​​യി​​​​​ൽ എ​​​​​ഴു​​​​​തി​​​​​യ പ​​​​​ഠ​​​​​ന​​​​​പ​​​​​ര​​​​​ന്പ​​​​​ര ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​ക്കാ​​ല​​ത്ത് പൊ​​തു​​രം​​ഗ​​ങ്ങ​​ളി​​ൽ സ്ത്രീ​​ക​​ൾ ഇ​​ട​​പെ​​ടു​​ന്ന​​തി​​ലെ പ​​രി​​മി​​തി​​ക​​ൾ അ​​തി​​ജീ​​വി​​ച്ചു​​കൊ​​ണ്ടാ​​ണ് ആ​​നി ത​​യ്യി​​ൽ സ​​മൂ​​ഹ​​ത്തി​​ന്‍റെ വ്യ​​ത്യ​​സ്ത ധാ​​ര​​ക​​ളി​​ൽ സ​​ജീ​​വ​​മാ​​യ ഇ​​ടം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ​​ത്. രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലും എ​​ഴു​​ത്തി​​ലും അ​​വ​​ർ ത​​ന്‍റേ​​താ​​യ വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ചു. ആ​​നി ത​​യ്യി​​ലി​​ന്‍റെ ജീ​​വി​​ത​​വും സം​​ഭാ​​വ​​ന​​ക​​ളും കേ​​ര​​ള സ​​മൂ​​ഹം അ​​ർ​​ഹി​​ക്കു​​ന്ന രീ​​തി​​യി​​ൽ അ​​റി​​ഞ്ഞ് ആ​​ദ​​രി​​ക്കാ​​ൻ മ​​റ​​ന്നു​​പോ​​യി​​ട്ടു​​ണ്ടെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ൾ പ​​റ​​ഞ്ഞു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പൊ​​​​​തു​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ സ്ത്രീ​​​​മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​പ്പെ​​​​​ട്ട അ​​​​​തു​​​​​ല്യ​​​​​വ്യ​​​​​ക്തി​​​​​യാ​​​​​ണ് ആ​​​​​നി ത​​​​​യ്യി​​​​​ലെ​​​​​ന്നു ‌അ​​ധ‍്യ​​ക്ഷ​​പ്ര​​സം​​ഗ​​ത്തി​​ൽ രാ​​​​​ഷ്‌​​​​ട്ര​​​​ദീ​​​​​പി​​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടി. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ‌ പ​​​​​ല​ കോ​​​​​ണു​​​​​ക​​​​​ളി​​​​​ൽ ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​കാ​​​​​ല​​​​​ത്തി​​​​​ന് ചി​​​​​ന്ത​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും എ​​​​​ഴു​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും അ​​​​​ത്ത​​​​​രം മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ‌​​​​​ക്കാ​​​​​യി ആ​​​​​ർ​​​​​ജ​​​​​വ​​​​​ത്തോ​​​​​ടെ നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ത്ത ആ​​​​​നി ത​​​​​യ്യി​​​​​ൽ മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഫാ. ​​​​​വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

വി​​​​​മോ​​​​​ച​​​​​ന​​​​​സ​​​​​മ​​​​​ര​​​​​കാ​​​​​ല​​​​​ത്തും ശേ​​​​​ഷ​​​​​വും കേ​​​​​ര​​​​​ളീ​​​​​യ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പൊ​​​​​തു​​​​​ധാ​​​​​ര​​​​​ക​​​​​ളി​​​​​ൽ ദി​​​​​ശാ​​​​​ബോ​​​​​ധം പ​​​​​ക​​​​​രാ​​​​​ൻ ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​നാ​​​​​യി. ദീ​​​​​പി​​​​​ക​​​​​യി​​​​​ൽ ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​ന്‍റെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളും മ​​​​​റ്റു ര​​​​​ച​​​​​ന​​​​​ക​​​​​ളും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​തും ഭ​​​​​ർ​​​​​ത്താ​​​​​വ് കു​​​​​ര്യ​​​​​ൻ ത​​​​​യ്യി​​​​​ൽ ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ലേ​​​​​ഖ​​​​​ക​​​​​നാ​​​​​യി സേ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​തും അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ സ്മ​​​​​രി​​​​​ക്കു​​​​​ന്നു.

കേ​​​​​ര​​​​​ള, ഭാ​​​​​ര​​​​​ത ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​നെ​​​​​പ്പോ​​​​​ലെ പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ വി​​​​​പു​​​​​ല​​​​​മാ​​​​​യ സെ​​​​​ൻ​​​​​ട്ര​​​​​ൽ ലൈ​​​​​ബ്ര​​​​​റി​​​​​യി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ചി​​​​​ന്ത​​​​​ക​​​​​ളും ആ​​​​​വേ​​​​​ശ​​​​​ഭ​​​​​രി​​​​​ത​​​​​മാ‍​യ പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളും മി​​​​​ക​​​​​ച്ച എ​​​​​ഴു​​​​​ത്തും ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​ന്‍റെ പൊ​​​​​തു​​​​​ജീ​​​​​വി​​​​ത​​​​​ത്തെ സ​​​​​ന്പ​​​​​ന്ന​​​​​മാ​​​​​ക്കി​​​​​യെ​​​​​നന്ന് അ​​​​​ഡ്വ. ത​​​​​മ്പാ​​​​​ൻ തോ​​​​​മ​​​​​സ് അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. അ​​​​​ക്കാ​​​​​ല​​​​​ത്ത് കൊ​​​​​ച്ചി​​​​​യി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​ചോ​​​​​ദ​​​​​നം പ​​​​​ക​​​​​രാ​​​​​ൻ ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​നാ​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

78 ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ ര​​​​​ചി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ന്‍റെ വാ​​​​​യ​​​​​നാ​​​​​ലോ​​​​​ക​​​​​ത്തും ധൈ​​​​​ഷ​​​​​ണി​​​​​ക മേ​​​​​ഖ​​​​​ലയി​​​​​ലും ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ ആ​​​​​നി ത​​​​​യ്യി​​​​​ലി​​​​​നു സാ​​​​​ധി​​​​​ച്ചെ​​​​​ന്ന് ഡോ. ​​​​​ജോ​​​​​ർ​​​​​ജ് ത​​​​​യ്യി​​​​​ൽ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

ഉ​​​​​ള്ളി​​​​​ലെ ദൈ​​​​​വി​​​​​ക​​​​​ത​​​​​യെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലേ​​​​​ക്കു സ​​​​​മ്മാ​​​​​നി​​​​​ക്കാ​​​​​ൻ എ​​​​​ഴു​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും അ​​​​​വ​​​​​ർ​​​​​ക്കാ​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കെ​​​​​സി​​​​​ബി​​​​​സി മീ​​​​​ഡി​​​​​യ ക​​​​​മ്മിഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ മി​​​​​ൽ​​​​​ട്ട​​​​​ൺ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

K-Rail Survey

Tags : Annie Thayyil Social Engagements Pride Dr. Sebastian Paul Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up