x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ താ​ഴ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം 30ന്

വെബ്ഡെസ്ക്
Published: November 26, 2026 11:29 PM IST | Updated: November 26, 2026 11:29 PM IST

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്

തൃ​​​ശൂ​​​ർ: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം 30നു ​​​തൃ​​​ശൂ​​​ർ ലൂ​​​ർ​​​ദ് മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം 2.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. സി​​​ബി​​​സി​​​ഐ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്‌​​വാ​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​അ​​​നി​​​ൽ ജോ​​​സ​​​ഫ് തോ​​​മ​​​സ് കൂ​​​ട്ടോ ആ​​​ശം​​​സ​​​യ​​​ർ​​​പ്പി​​​ക്കും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ബി​​​ഷ​​​പ്പു​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും വി​​​ശ്വാ​​​സീസ​​​മൂ​​​ഹ​​​വും സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കിട്ട് 4.30നു ​​​ലൂ​​​ർ​​​ദ് സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ർ ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കു നൂ​​​റു ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കും. പു​​​ല്ല​​​ഴി​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹോ​​​മി​​​നോ​​​ടു ചേ​​​ർ​​​ന്നു മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി ‘ഒ​​​പ്പം’ എ​​​ന്ന പേ​​​രി​​​ൽ പ​​​ക​​​ൽ​​​വീ​​​ടും ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ പ​​​റ​​​ഞ്ഞു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ് കോ​​​നി​​​ക്ക​​​ര, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ഡോ. ഷി​​​ജോ ചി​​​രി​​​യ​​​ങ്ക​​​ണ്ട​​​ത്ത്, പി​​​ആ​​​ർ​​​ഒ ഫാ. ​​​സിം​​​സ​​​ണ്‍ ചി​​​റ​​​മ്മ​​​ൽ, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ജോ​​​ർ​​​ജ് ചി​​​റ​​​മ്മ​​​ൽ, ജോ​​​ജു മ​​​ഞ്ഞി​​​ല എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Tags : Mar Andrews Thazhath Golden Jubilee Priesthood Celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up