വിശ്വനാഥൻ
അടിമാലി: വാളറ ആറാംമയിൽ കുളമാക്കുടി വനത്തിനുള്ളിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അടിമാലി ആയിരം ഏക്കർ താന്നിക്കപാറ (അമ്പാട്ടുകുന്നേൽ) വിശ്വനാഥൻ (മണി 63) ആണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് അഞ്ച് വർഷമായി തനിച്ചായിരുന്നു ഇയാൾ താമസം.
കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാതായിരുന്നു. പൊലിസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags : household Found Hanging Forest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Viswanathan