x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് വെ​ള്ളി മെ​ഡ​ൽ

വെബ്ഡെസ്ക്
Published: November 26, 2026 09:57 PM IST | Updated: November 26, 2026 09:57 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ൽ​​​പ​​​ത്തി​​​യ​​​ഞ്ചാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്ട്ര വ്യാ​​​പാ​​​ര മേ​​​ള​​​യി​​​ൽ മി​​​ക​​​ച്ച പ​​​വ​​​ലി​​​യ​​​നു​​​ള്ള വെ​​​ള്ളി മെ​​​ഡ​​​ൽ കേ​​

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ന്നുവ​​​രു​​​ന്ന നാ​​​ല്പ​​​ത്തി​​​യ​​​ഞ്ചാ​​​മ​​​ത് ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ്ട്ര വ്യാ​​​പാ​​​ര മേ​​​ള​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് വെ​​​ള്ളി മെ​​​ഡ​​​ൽ. 31 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​ദ​​​ർ​​​ശ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന് വെ​​​ള്ളി മെ​​​ഡ​​​ൽ ല​​​ഭി​​​ച്ച​​​ത്.

ഭാ​​​ര​​​ത് മ​​​ണ്ഡ​​​പം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മാ​​​ന​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ബി​​​ൻ സ​​​മീ​​​ദ് ഐ​​​ടി​​​പി​​​ഒ ഡ​​​യ​​​റ​​​ക്ട​​​ർ ജാ​​​വേ​​​ദ് അ​​​ഷ്‌​​​റ​​​ഫി​​​ൽ നി​​​ന്നും പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

ഐ​​​പി​​​ആ​​​ർ​​​ഡി അ​​​ഡി​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​പി.​​​ സ​​​രി​​​ത, ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​എ​​​ഫ്. ദി​​​ലീ​​​പ് കു​​​മാ​​​ർ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫി​​​സ​​​ർ​​​മാ​​​രാ​​​യ ശ്രീ​​​കാ​​​ന്ത് എം. ​​​ഗി​​​രി​​​നാ​​​ഥ്, പി.​​​ആ​​​ർ. സാ​​​ബു, പ്ര​​​തീ​​​ഷ് ഡി. ​​​മ​​​ണി, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ഡി​​​റ്റ​​​ർ ര​​​തീ​​​ഷ് ജോ​​​ൺ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ഏ​​​റെ ജ​​​ന​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച കൊ​​​മ്പ​​​നാ​​​ന​​​യു​​​ടെ ച​​​ലി​​​ക്കു​​​ന്ന മാ​​​തൃ​​​ക കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് വി​​​ഭ​​​വ​​​ങ്ങ​​​ളും കൈ​​​ത്ത​​​റി, ക​​​ര​​​കൗ​​​ശ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സു​​​ഗ​​​ന്ധ വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച സ്റ്റാ​​​ളു​​​ക​​​ളും പ​​​വ​​​ലി​​​യ​​​നി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ച്ചു.

 

Tags : International Trade Fair silver medal Business

Recent News

Corehub Up