x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേബി മോഷെ ഇവിടെയുണ്ട്, പുതിയ സ്വപ്നങ്ങളുമായി

വെബ്ഡെസ്ക്
Published: November 26, 2026 10:50 PM IST | Updated: November 26, 2026 10:54 PM IST

മോ​​​​​ഷെ ഹോ​​​​​ൾ​​​​​ട്ട്‌​​​​​സ്‌​​​​​ ബെ​​​​​ർഗ്

മും​​​​​ബൈ: ഉ​​​​​ണ​​​​​ങ്ങാ​​​​​ത്ത മു​​​​​റി​​​​​വു​​​​​ക​​​​​ളെ അ​​​​​തി​​​​​ജീവി​​​​​ച്ച് ബേ​​​​​ബി മോ​​​​​ഷെ ഇ​​​​​വി​​​​​ടെ​​​​​യു​​​​​ണ്ട്; പി​​​​​താ​​​​​വി​​​​​ന്‍റെ പാ​​​​​ത പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന് പു​​​​​തി​​​​​യ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി.

2008ലെ ​​​​​മും​​​​​ബൈ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ അ​​​​​ദ്ഭു​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യി അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത ബേ​​​​​ബി മോ​​​​​ഷെ​​​​​ എ​​​​​ന്ന ഇ​​​​​സ്രേലി ബാ​​​​​ല​​​​​ൻ മോ​​​​​ഷെ ഹോ​​​​​ൾ​​​​​ട്ട്‌​​​​​സ്‌​​​​​ബെ​​​​​ർ​​​​​ഗാ​​​​​ണ് പി​​​​​താ​​​​​വി​​​​​ന്‍റെ പാ​​​​​ത പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന് റ​​​​​ബ്ബി​​​​​യാ​​​​​കാ​​​​​നു​​​​​ള്ള പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. നി​​​​​ല​​​​​വി​​​​​ൽ ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലാ​​​​​ണ് മോ​​​​​ഷെ മ​​​​​ത​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.

2008 ന​​​​​വം​​​​​ബ​​​​​ർ 26ന് ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ല​​​​​ഷ്‌​​​​​ക​​​​​ർ-​​​​​ഇ-​​​​​തൊ​​​​​യ്ബ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ മും​​​​​ബൈ​​​​​യി​​​​​ലെ ജൂ​​​​​ത​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ താ​​​​​വ​​​​​ള​​​​​മാ​​​​​യ ന​​​​​രി​​​​​മാ​​​​​ൻ ഹൗ​​​​​സി​​​​​ന്‍റെ നി​​​​​ല​​​​​വി​​​​​ലെ ചു​​​​​മ​​​​​ത​​​​​ല​​​​​ക്കാ​​​​​ര​​​​​നാ​​​​​യ റ​​​​​ബ്ബി ഇ​​​​​സ്ര​​​​​യേ​​​​​ൽ കോ​​​​​സ്ലോ​​​​​വ്‌​​​​​സ്‌​​​​​കി​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ര​​​​​ണ്ടാ​​​​​ഴ്ച മു​​​​​മ്പ് ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ൽ ന​​​​​ട​​​​​ന്ന റ​​​​​ബ്ബി​​​​​മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽവ​​​​ച്ച് താ​​​​​ൻ മോ​​​​​ഷെ​​​​​യെ ക​​​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.​ ജൂ​​​​​ത​​​​​മ​​​​​ത​​​​​ത്തി​​​​​ലെ ആ​​​​​ത്മീ​​​​​യനേ​​​​​താ​​​​​വും മ​​​​​താ​​​​​ധ്യാ​​​​​പ​​​​​ക​​​​​നും നി​​​​​യ​​​​​മ​​​​​പ​​​​​ണ്ഡി​​​​​ത​​​​​നു​​​​​മാ​​​​​ണ് റ​​​​​ബ്ബി.

ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട്, ര​​​​​ണ്ടു വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ ബേ​​​​​ബി മോ​​​​​ഷെ​​​​​യു​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ അ​​​​​ന്ന് ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള​​​​​വ​​​രെ അ​​​ഗാ​​​ധ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തി​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന് 20 വ​​​​​യ​​​​​സുള്ള യു​​​​​വാ​​​​​വാ​​​​​യാ​​​​​ണ് മോ​​​​​ഷെ ചി​​​​​ത്ര​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. മോ​​​​​ഷെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെ വ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​യെ​​​​​ന്നും കോ​​​​​സ്ലോ​​​​​വ്‌​​​​​സ്‌​​​​​കി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ പി​​​​​ടി​​​​​ഐ​​​​​യോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

2008 ന​​​​​വം​​​​​ബ​​​​​ർ 26ന് ​​​​​ല​​​​​ഷ്‌​​​​​ക​​​​​ർ ഇ തൊ​​​​​യ്ബ ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് മോ​​​​​ഷെ​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളാ​​​​​യ റ​​​​​ബ്ബി ഗ​​​​​വ്രി​​​​​യേ​​​​​ൽ ഹോ​​​​​ൾ​​​​​ട്ട്‌​​​​​സ്‌​​​​​ബെ​​​​​ർ​​​​​ഗും റി​​​​​വ്ക ഹോ​​​​​ൾ​​​​​ട്ട്‌​​​​​സ്‌​​​​​ബെ​​​​​ർ​​​​​ഗും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. മോ​​​​​ഷെ​​​​​യു​​​​​ടെ ആ​​​​​യ​​​​​യാ​​​​​യി​​​​​രു​​​​​ന്ന സാ​​​​​ന്ദ്ര സാ​​​​​മു​​​​​വ​​​​​ലാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു കു​​​​​ട്ടി​​​​​യെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്.

പി​​​​​ന്നീ​​​​​ട് മു​​​​​ത്ത​​​​​ശ്ശ​​​​​നൊ​​​​​പ്പം ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്കു പോ​​​​​യ മോ​​​​​ഷെ, 2018ൽ ​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നൊ​​​​​പ്പ​​​​​മാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ന​​​​​രി​​​​​മാ​​​​​ൻ ഹൗ​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്.

2008 ന​​​​​വം​​​​​ബ​​​​​ർ വ​​​​​രെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​യും വി​​​​​ദേ​​​​​ശ​​​​​ത്തെ​​​​​യും ജൂ​​​​​ത​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കേ​​​​​ന്ദ്ര​​​​​മാ​​​​​യാ​​​​​ണ് ന​​​​​രി​​​​​മാ​​​​​ൻ ഹൗ​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. നി​​​​​ല​​​​​വി​​​​​ൽ ഇ​​​​​വി​​​​​ടെ ന​​​​​വീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

Tags : Baby Moshe Dreams survived Israeli boy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up