കണ്ണൂർ: കൊലവിളി നടത്തിയാൽ കൈയും കെട്ടി നോക്കി നിൽക്കുന്ന സർക്കാരല്ല ഇന്ന് കേരളത്തിൽ ഉള്ളതെന്ന് മന്ത്രി കെ. മുരളീധരൻ.
മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ കൊലവിളിപ്രസംഗത്തെക്കുറിച്ച് കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജെൻസി കാലഘട്ടത്തിൽ ചെലവാകാത്ത മുദ്രാവാക്യമാണ് ഇതൊക്കെ. ട്രാക്ക് വിട്ട് സഞ്ചാരിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.
Tags : Strict action Minister K. Muraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash