x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വതന്ത്ര ചിന്ത നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത്‌ വ​ലി​യ വെ​ല്ലു​വി​ളി: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: November 26, 2026 11:21 PM IST | Updated: November 26, 2026 11:21 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ത്തെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ നാം ​​​നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സ്വ​​​ത​​​ന്ത്ര​​​മാ​​​യി ചി​​​ന്തി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി നി​​​ല​​​നി​​​ർ​​​ത്തു​​​ക എ​​​ന്ന​​​താ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ ചെ​​​യ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ഇ​​​ന്ന് ഏ​​​റ്റ​​​വും അ​​​ധി​​​കം ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ള്ള​​​ത് ചി​​​ന്തി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ്.

ന​​​മ്മ​​​ൾ എ​​​ന്ത് ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ത്. കേ​​​വ​​​ലം രാ​​​ഷ്‌ട്രീ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം. കാ​​​ല​​​ങ്ങ​​​ളാ​​​യി നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​ത്.

ഈ ​​​അ​​​ടി​​​ത്ത​​​റ​​​യി​​​ൽ നി​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വാ​​​യി​​​ക്കു​​​ന്പോ​​​ൾ ഓ​​​രോ അ​​​നു​​​ച്ഛേ​​​ദ​​​ത്തി​​​ന്‍റെ​​​യും പി​​​ന്നി​​​ലു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യം വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Major challenge Chief Minister VDSatheesan independent thought Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up