പ്രതീകാത്മക ചിത്രം
കണ്ണൂർ: യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ ‘ചോരയ്ക്ക് ചോര’ എന്ന നിലയിൽ പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിനെതിരേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സിറ്റി പൊലിസ് കമ്മീഷണർക്കു പരാതി നൽകി.
സമൂഹത്തിൽ അശാന്തി വളർത്താനുള്ള ഉദ്ദേശത്തോടെപ്രസംഗം നടത്തിയ വി.ഡി. സതീശനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ പരാതിയിൽ ആവശ്യപ്പെട്ടു.
Tags : Blood for blood: Complaint Chief Minister VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash