x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആറിനെതിരേ വീണ്ടും ജനരോഷം; കോൺഗ്രസ് മാർച്ച് നടത്തി

വെബ്ഡെസ്ക്
Published: November 27, 2026 02:03 AM IST | Updated: November 27, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു കോ​ൺ​​ഗ്ര​സ്.

എ​ഐ​സി​സി സം​​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​​ഗോ​പാ​ൽ, ഡ​ൽ​ഹി കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദേ​വേ​ന്ദ​ർ യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി സി​വി​ൽ ലൈ​ൻ​സി​ൽ മാ​ർ​ച്ച് ന​ട​ത്തി​യാ​ണ് കോ​ൺ​​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

വോ​ട്ട് ചോ​രി​ക്കെ​തി​രെ കോ​ൺ​​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​​ഗ​മാ​യാ​യി​രു​ന്നു കോ​ൺ​​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​മാ​ർ​ച്ച്.

കോ​ൺ​​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ൻ​എ​സ്‌​യു​ഐ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ “ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ” മാ​ർ​ച്ച് ന​ട​ത്തി.

Tags : SIR students Farmers streets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up