x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ​യി​ലെ ക​വ​ർ​ച്ച​ക്കേ​സി​ൽ ത​ല​ശേ​രി സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 27, 2026 03:33 AM IST | Updated: November 27, 2026 03:33 AM IST

പ​നാ​ജി: ഗോ​വ​യി​ലെ​ത്തി​യ ഇ​സ്ര​യേ​ൽ പൗ​ര​ന്‍റെ സ്കൂ​ട്ട​റും ലാ​പ്ടോ​പ്പും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ത​ല​ശേ​രി സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ലാ​യി. മു​ഹ​മ്മ​ദ് ഫ​ർ​വി​സ് ഫി​റോ​സാ​ണ് ഗോ​വ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 14ന് ​ഗോ​വ​യി​ലെ കു​ഷാ​വ​തി ജി​ല്ല​യി​ലെ ക​ന​ക്കോ​ണ സ്റ്റേ​ഷ​നി​ലാ​ണ് മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇ​സ്ര​യേ​ൽ പൗ​ര​നാ​യ അ​വീ​വ് സൈ​മ​ൺ ത​ഹാ​റി​ന്‍റെ സ്കൂ​ട്ട​ർ, ലാ​പ്ടോ​പ്, വി​ദേ​ശ ക​റ​ൻ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ മോ​ഷ​ണം പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം പോ​യ മാ​ക്ബു​ക്ക് പ്രോ ​എം3 മാ​ക്സ് ലാ​പ്ടോ​പ് ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​സ്ആ​ർ ലേ​ഔ​ട്ടി​ലു​ള്ള ഒ​രു ക​ട​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച ഫ​ർ​വി​സ് ഫി​റോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : arrest robbery case Bengaluru Goa Thalassery native Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up