x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി: ചൈ​ന​യി​ൽ സി​പി​സി നേ​താ​വി​നെ​തി​രേ അ​ന്വേ​ഷ​ണം

വെബ്ഡെസ്ക്
Published: November 27, 2026 03:16 AM IST | Updated: November 27, 2026 03:29 AM IST

ചെ​​ൻ ജി​​നിം​​ഗ്

ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ലെ (സി​​പി​​സി) ഉ​​ന്ന​​ത നേ​​താ​​വും പൊ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗ​​വു​​മാ​​യ ചെ​​ൻ ജി​​നിം​​ഗി​​നെ​​തി​​രാ​യ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചു.

ചൈ​​ന​​യു​​ടെ സാ​​മ്പ​​ത്തി​​ക​​ ത​​ല​​സ്ഥാ​​ന​​മാ​​യ ഷാ​​ങ്ഹാ​​യി​​യി​​ലെ പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി​​യാ​​യ ചെ​​ന്നി​​നെ​​തി​​രേ​​യു​​ള്ള അ​​പ്ര​​തീ​​ക്ഷി​​ത​നീ​​ക്കം രാ​​ഷ്‌​​ട്രീ​​യ​​നി​​രീ​​ക്ഷ​​ക​​രെ ഞെ​​ട്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​ത്.

അ​​ച്ച​​ട​​ക്ക​​ത്തി​​ന്‍റെ​​യും നി​​യ​​മ​​ങ്ങ​​ളു​​ടെ​​യും ഗു​​രു​​ത​​ര​​മാ​​യ ലം​​ഘ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യെ​​ന്ന സം​​ശ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് സി​​പി​​സി സെ​​ൻ​​ട്ര​​ൽ ക​​മ്മി​​ഷ​​ൻ ഫോ​​ർ ഡി​​സി​​പ്ലി​​ൻ ഇ​​ൻ​​സ്പെ​​ക്‌​​ഷ​​നും നാ​​ഷ​​ണ​​ൽ ക​​മ്മി​​ഷ​​ൻ ഓ​​ഫ് സൂ​​പ്പ​​ർ​​വി​​ഷ​​നും സം​​യു​​ക്ത​​മാ​​യി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​മെ​​ന്ന് ക​​രു​​തി​​യി​​രു​​ന്ന​​യാ​​ളാ​​ണ് 62കാ​​ര​​നാ​​യ ചെ​​ൻ ജി​​നിം​​ഗ്.

Tags : Corruption Investigation Launched CPC China Chen Ginning

Recent News

Corehub Up