x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​ന്‍റ് എ ​ട്രീ-​ഗ്രോ എ ​ലെ​ഗ​സി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 23, 2026 11:37 PM IST | Updated: November 23, 2026 11:37 PM IST

്ലാ​ന്‍റ് എ ​ട്രീ-​ഗ്രോ എ ​ലെ​ഗ​സി പ​ദ്ധ​തി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ടം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ജെ​സി​ഐ ടൗ​ണ്‍ യൂ​ണി​റ്റി​ന്‍റെ പ്ലാ​ന്‍റ് എ ​ട്രീ-​ഗ്രോ എ ​ലെ​ഗ​സി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​സി​ഐ യൂ​ണി​റ്റ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ, ടി.​എ​ൻ. ശ്രീ​ജി​ത്ത്, ഷ​മീ​ർ പാ​റ​മ്മേ​ൽ, എ​ൻ.​കെ. ജ​യ​റാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജെ​സി​ഐ സോ​ണ്‍ 19ന്‍റെ ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ്-2027​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ മു​ന്പോ​ട്ടു​വ​യ്ക്കു​ന്ന​ത്.

Tags : Plant a Tree – Grow a Legacy Initiative Launched Launched NattuVishesham DistrictNews

Recent News

Corehub Up